ഇത് രാവിലെ കഴിച്ചാൽ ശരീരത്തിന് ഓജസ്സും ബലവും ഉറപ്പ്! മുളപ്പിച്ച ഉലുവ ഇങ്ങനെ ഒന്ന് കഴിച്ചു നോക്കൂ! | Uluva Mulappichathu Benefits

Uluva Mulappichathu Benefits : പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് ഷുഗർ, പ്രഷർ അമിതവണ്ണം എന്നിങ്ങനെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ നിത്യേനെ മരുന്നു കഴിക്കേണ്ട അവസ്ഥയിലാണ് ഉള്ളത്. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ഉലുവ ഉപയോഗപ്പെടുത്തി ശരീരത്തെ കൂടുതൽ ആരോഗ്യമുള്ളതാക്കി മാറ്റുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ഉലുവ ഉപയോഗിക്കാനായി ആദ്യം മുളപ്പിച്ചെടുക്കേണ്ടതുണ്ട്. അതിനായി ഉലുവ നല്ലതുപോലെ കഴുകിയശേഷം 6 മുതൽ 12 മണിക്കൂർ വരെ കുതിരാനായി വയ്ക്കാവുന്നതാണ്. നന്നായി കുതിർന്നു കിട്ടിയ ഉലുവ മുളപ്പിച്ചെടുക്കാനായി ഒരു അരിപ്പയിലേക്ക് വൃത്തിയുള്ള ഒരു തുണി വിരിച്ചു കൊടുക്കുക. അതിലേക്ക് കുതിർത്തിവെച്ച വിത്തു കൂടിയിട്ട് നല്ലതുപോലെ കെട്ടി വീണ്ടും രണ്ട് ദിവസം കൂടി മാറ്റിവയ്ക്കാം.

Ads

ഉലുവ നല്ലതുപോലെ മുളച്ചു വന്നു കഴിഞ്ഞാൽ അത് ഉപയോഗിച്ച് തോരൻ ഉണ്ടാക്കി കഴിക്കാവുന്നതാണ്. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ചു കൊടുക്കുക.അതിലേക്ക് കടുകും, ജീരകവും, ഉഴുന്നും, ഉണക്കമുളകും, കറിവേപ്പിലയും ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം കുറച്ചു വെളുത്തുള്ളിയും സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എരുവിന് ആവശ്യമായ പച്ചമുളക് കൂടി ഈ ഒരു സമയത്ത് ചേർത്തു കൊടുക്കാവുന്നതാണ്.

Advertisement

എല്ലാ ചേരുവകളും നല്ലതുപോലെ വഴണ്ട് വന്നതിനുശേഷം കുറച്ച് തേങ്ങ കൂടി അതിലേക്ക് ചേർത്തു കൊടുക്കാം. തേങ്ങ നല്ലതുപോലെ മിക്സ് ആയി തുടങ്ങുമ്പോൾ മുളപ്പിച്ചു വെച്ച ഉലുവ അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഇത് ഒരു സാലഡ് രൂപത്തിലോ അതല്ലെങ്കിൽ ചോറിനോടൊപ്പമോ കഴിക്കാവുന്നതാണ്. വളരെയധികം ഹെൽത്തി ആയ ഉലുവ മുളപ്പിച്ചെടുക്കുന്ന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Uluva Mulappichathu Benefits Video credit : Pachila Hacks


Sprouted Fenugreek Benefits | Health & Nutrition Guide

Sprouted fenugreek seeds (methi sprouts) are a powerhouse of nutrition, fiber, and antioxidants. When fenugreek seeds are soaked and allowed to sprout, their nutritional value multiplies, making them more digestible and beneficial for overall health.


Nutritional Value of Sprouted Fenugreek

  • Rich in protein, fiber, and iron
  • Contains Vitamin A, C, K, and folic acid
  • High in antioxidants and phytonutrients
  • Improves enzyme activity after sprouting

Top Health Benefits of Sprouted Fenugreek

1. Boosts Digestion

  • Improves bowel movement due to high fiber.
  • Relieves constipation, bloating, and acidity.

2. Controls Blood Sugar

  • Sprouted fenugreek lowers glycemic index.
  • Helps in managing diabetes and insulin sensitivity.

3. Aids Weight Loss

  • Keeps you full for longer, reducing cravings.
  • Enhances metabolism and fat burning.

4. Improves Heart Health

  • Reduces bad cholesterol (LDL) and increases good cholesterol (HDL).
  • Supports healthy blood circulation.

5. Enhances Hair & Skin Health

  • Rich in proteins that strengthen hair follicles.
  • Natural glow booster for skin due to antioxidants.

6. Increases Immunity

  • Vitamins and minerals boost the body’s natural defense.
  • Prevents seasonal infections and fatigue.

7. Good for Women’s Health

  • Helps in balancing hormones.
  • Provides relief from PMS and menstrual cramps.
  • Improves lactation in breastfeeding mothers.

How to Make Sprouted Fenugreek at Home

  1. Soak fenugreek seeds overnight in water.
  2. Drain water and keep seeds in a muslin cloth.
  3. Leave in a dark, warm place for 24–36 hours.
  4. Tiny white sprouts will appear – ready to consume!

Can be eaten raw, added to salads, smoothies, or lightly cooked.


Read also : രാവിലെയും രാത്രിയും 1 സ്‌പൂൺ വീതം! ശരീര സൗന്ദര്യത്തിനും യുവത്വം നിലനിർത്താനും ഉലുവ ഇങ്ങനെ കഴിക്കൂ! | Special Uluva Lehyam

ദിവസവും ഉലുവ വെള്ളം ഇങ്ങനെ കുടിച്ചാൽ! പ്രമേഹം, കൊളസ്‌ട്രോള്‍ പമ്പ കടക്കും; അമിതവണ്ണം കുറക്കാനും പ്രതിരോധശേഷിക്കും!! | Uluva Water Benefits and Side Effects

FenugreekHealthHealth BenefitsUluvaUluva BenefitsUluva MulappichathuUluva Mulappichathu Benefits