വായിൽ കൊതിയൂറും ഉള്ളി മുളക് ചമ്മന്തി 😋😋 ഈ ഒരൊറ്റ ചമ്മന്തി മതി 😋 മിനിമം 2 പ്ലേറ്റ് ചോറ് അകത്താക്കാൻ 😋👌
വായിൽ കൊതിയൂറും ഉള്ളി മുളക് ചമ്മന്തി 😋😋 ഈ ഒരൊറ്റ ചമ്മന്തി മതി 😋 മിനിമം 2 പ്ലേറ്റ് ചോറ് അകത്താക്കാൻ 😋👌 ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
- ONION- 50
- GARLIC- 3 CLOVES MEDIUM
- GINGER – 1 SMALL
- KASHMIRI RED CHILLI – 4
- CURRY LEAVES- 1
- RED CHILLI POWDER
- TAMARIND
- JAGGERY
- SALT
- COCONUT OIL
- LEMON JUICE
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.