മഞ്ഞൾ നാരങ്ങയും ഉണ്ടോ?? എങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ.. ആരോഗ്യത്തിന് വില്ലനാകുന്ന പല അവസ്ഥകളും മാറിക്കിട്ടും.. | turmeric & lemon paste | health | aarogym | health & fitness | turmeric | lemon | health tips

ആരോഗ്യത്തിന് വില്ലനാകുന്ന പല അവസ്ഥകളും പരിഹരിക്കുന്നതിനും പാർശ്വഫലങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മഞ്ഞൾ. ആയുസ്സ് കൂട്ടുന്ന കാര്യ ത്തിൽ വരെ മഞ്ഞൾ സഹായിക്കുന്നു എന്നുള്ളതാണ് സത്യം. വെള്ളം പോലും ചേർക്കാതെ ഒരു നുള്ള് മഞ്ഞൾ പൊടി അര നാരങ്ങയും മറ്റൊന്ന് രണ്ട് കൂട്ടും ചേർത്ത് നന്നായി മിക്സ് ചെയ്ത് കഴിച്ചാൽ

നൽകുന്ന ഗുണം ചില്ലറയൊന്നുമല്ല. ഒരു നുള്ള് മഞ്ഞൾ പൊടി അര മുറി നാരങ്ങയുടെ നീര് ഒരു നുള്ള് കുരുമുളകുപൊടി അല്പം തേൻ ഒരു നുള്ള് കറുവാപ്പട്ട പൊടിച്ചത് എന്നിവയാണ് ഈ മിശ്രിതങ്ങൾ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. ഇവയെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം രാവിലെ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. മഞ്ഞൾ മുകളിൽ കട്ടപിടിച്ച് കിടക്കുകയാണെങ്കിൽ അത്

turmeric lemon

നല്ലപോലെ ഇളക്കണം ഇല്ലെങ്കിൽ വായ്ക്കുള്ളിൽ മഞ്ഞളിന്റെ ചുവ ഉണ്ടാകുവാനുള്ള സാധ്യ തയുണ്ട്. അമിതവണ്ണം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇത് സഹായിക്കും. ഇത് ശരീര ത്തിന് ടോക്സിന് പുറന്തള്ളുന്നതിനും സഹായിക്കുന്നു. ആന്റി ഓക്സൈഡിന്റെ കലവറ യാണ് നാരങ്ങയും മഞ്ഞളും. ഇത് എല്ലാ വിധത്തിലുമുള്ള ചർമ്മരോഗങ്ങളെ തടയുന്നു. ക്യാൻസർ എന്ന

വില്ലനേ പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് മഞ്ഞളും നാരങ്ങയും. അതുകൊണ്ടുതന്നെ ഈ പാനീയം ആയുസ്സിന് കലവറ ആണെന്നതിൽ സംശയമില്ല. ഓർമ്മശക്തിക്ക് സഹായിക്കുന്ന ഇത് അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾക്ക് പരിഹാരം കാണാനും സഹിക്കുന്നു. ഇത് തലച്ചോറിന് ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിന് എപ്പോഴും ഫ്രഷായി നിലനിർത്തുകയും ചെയ്യുന്നു.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe