പഴയ ടി ഷർട്ട് ഉണ്ടോ.? എങ്കിൽ പഴയ ടി ഷർട്ട് കൊണ്ട് ഒരു അടിപൊളി മോപ് തയ്യാറാക്കാം 😍👌 അടിപൊളിയാണേ 👌👌

പഴയ ടി ഷർട്ട് ഉണ്ടോ.? എങ്കിൽ പഴയ ടി ഷർട്ട് കൊണ്ട് ഒരു അടിപൊളി മോപ് തയ്യാറാക്കാം. അടിപൊളിയാണേ.. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് പഴയ പഴയ ടി ഷർട്ട് കൊണ്ട് എങ്ങിനെ ഒരു അടിപൊളി മോപ് ഉണ്ടാക്കാം എന്നതാണ്. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാര പ്രദമായ അറിവാണിത്. പലരും മോപ് കടകളിൽ നിന്നും കാശ് കൊടുത്തായിരിക്കും വാങ്ങിക്കുന്നുണ്ടാകുക. വീടിന്റെ നിലം വൃത്തിയാക്കാൻ

എന്തായാലും മോപ് ആവശ്യമാണ്. നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന മോപ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. അതിനായി പഴയ ഒരു ടി ഷർട്ട് എടുക്കുക. എന്നിട്ട് അതിന്റെ കയ്യിന്റെ താഴ്‌ഭാഗം മടക്കിയെടുത്ത് മുകൾഭാഗം വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ മുറിച്ചുമാറ്റുക. ശേഷം ബാക്കിയുള്ള ഭാഗം ലൈൻ ലൈൻ ആയിട്ട് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ മുറിച്ചെടുക്കുക.

ബാക്കി എങ്ങിനെയാണ് പഴയ ടി ഷർട്ട് കൊണ്ട് മോപ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.

ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: info tricks

Rate this post
You might also like