സദ്യയിലെ രാജാവ് ബോളി! രുചിയൂറും ബോളിയും പായസവും ഇനി എളുപ്പത്തിൽ ഉണ്ടാക്കാം.!! | Trivandrum Style Boli Recipe
Trivandrum Style Boli Recipe in Malayalam : തെക്കൻ സദ്യയിലെ പ്രധാനി ആരാ എന്ന് ചോദിച്ചാൽ ബോളിയും പായസവും എന്ന് സംശയം ഇല്ലാതെ പറയാം അത്രയും ടേസ്റ്റി ആണ് വിഭവം. അത്രയും രുചികരമായ കഴിക്കാൻ വേണ്ടി ഓണവും വിഷുവും കല്യാണങ്ങളും കാത്തിരുന്ന സ്വാദ് ആണ് ഈ പലഹാരത്തിന്. ഒബിട്ടു എന്ന പേരിൽ കർണാടകയിൽ കിട്ടും ഈ വിഭവം അവരും ആ ദിവസങ്ങളിൽ ആണ് ഇതു തയ്യാറാക്കുന്നത്.
ബോളി ഉണ്ടാക്കാൻ എളുപ്പമല്ല എന്നായിരുന്നു എല്ലാവരുടെയും വിചാരം. എന്നാൽ ഇനി അത്രയും എളുപ്പമാണ് ഈ വിഭവം. നല്ല സ്വർണ നിറത്തിൽ പഞ്ഞി പോലത്തെ വിഭവം. ഇതു വെറുതെ കഴിക്കാൻ തന്നെ രുചികരമായ ഒന്നാണ്. പക്ഷെ ബോളിയുടെ പ്രിയപ്പെട്ട കൂട്ടുകാരൻ പായസം ആണ് നല്ല വെള്ള നിറത്തിൽ പാൽ പായസം അല്ലെങ്കിൽ സേമിയ പായസം അല്ലെങ്കിൽ പാലട പായസം. ഇതാണ് ബോളിയുടെ പ്രിയപ്പെട്ട കൂട്ടുകാർ.

ബോളി തയ്യാറാക്കാൻ മൈദയും നല്ലെണ്ണയും കടല പരിപ്പും ഒക്കെ ആണ് വേണ്ടത്. മധുരത്തിന് പഞ്ചസാരയും ഏലക്കായും ഒക്കെ ചേർത്താണ് ഇതു തയ്യാറാക്കുന്നത്. അത്രയും ഇഷ്ടമുള്ള ബോളി പെർഫെക്റ്റ് ആയി തയ്യാറാക്കാൻ എങ്ങനെ എന്നാണ് വീഡിയോയിൽ കാണാൻ പറ്റുന്നത്. രണ്ടു രീതിയിൽ ബോളി നമുക്കു തയ്യാറാക്കാം. നെയ്യും മേമ്പോടി ചേർത്ത് അതിലേക്ക് പായസം ചേർത്ത് കഴിക്കുമ്പോൾ മനസ്സിൽ അറിയാതെ ഇഷ്ടം തോന്നിപ്പോകും.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുതേ.. ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ! Video credits : Tasty Recipes Kerala