6800 സ്ക്വയർ ഫീറ്റിന്റെ ട്രെഡിഷണൽ കണ്ടംമ്പറി ഫ്യൂഷൻ സ്റ്റൈലിൽ നിർമ്മിച്ച അതിമനോഹരമായ വീട് !! | Traditional & Contemporary Fusion Home malayalam
Traditional & Contemporary Fusion Home malayalam : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് പാലക്കാടുള്ള നെന്മറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ട്രെഡിഷണൽ കണ്ടംമ്പറി ഫ്യൂഷൻ സ്റ്റൈലിലുള്ള ഒരു വീടാണ്. ഈ പ്രൊജക്റ്റ് മുഴുവൻ ചെയ്തു കൊടുത്തിരിക്കുന്നത് വുഡ്നെസ്റ്റ് ഡെവലപ്പ്ർസ് പ്രൈവറ്റ് ലിമിറ്റഡാണ്. ഏകദേശം 6800 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഹരിദാസൻ ശ്രീജ ഹരിദാസ് എന്നീ ദമ്പതികളുടെ വീടാണ് വിശദമായി ഇന്ന് നോക്കുന്നത്.
വിശാലമായ വരാന്തയും, ലാൻഡ്സ്കേപ്പും ഈ പ്രോജെക്ടിൽ പരമാവധി ഉൾപ്പെടുത്തിട്ടുണ്ട്. ഫ്യൂഷൻ പാട്ടേൺ ഭാഗമായി പല മോഡേൺ രീതികളും ഈ വീടിനു വേണ്ടി പ്രയോഗിച്ചിട്ടുണ്ട്. വരാന്തയിൽ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഇടത് വശത്ത് ലിവിങ് റൂം വലത് വശത്ത് പടികൾ എന്നിവയാണ് കൊടുത്തിരിക്കുന്നത്. മറ്റു ഏരിയകളിൽ നിന്ന് കൃത്യമായ പ്രൈവസി ലിവിങ് റൂമിൽ ലഭിക്കുന്നുണ്ടെന്ന് പറയാം.

ഡൈനിങ് ഹാൾ പറയുകയാണെങ്കിൽ വിശാലമായിട്ടാന്ന് ഒരുക്കിരിക്കുന്നത്. ആറിൽ കൂടുതൽ പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഡൈനിങ് ഹാളാന്ന് ഒരുക്കിരിക്കുന്നത്. കൂടാതെ ഇന്റീരിയർ വർക്കുകൾ കൂടുതൽ മനോഹരമാക്കിട്ടുണ്ട്. വീടിന്റെ പ്രധാന ആകർഷണം തന്നെയാണ് ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന ഓപ്പൺ പടികൾ. വെളിച്ചം കടക്കാനുള്ള സൗകര്യവുമിവിടെ നൽകിട്ടുണ്ട്.
ഗ്രൗണ്ടിൽ ഫ്ലോറുകളിൽ മൂന്ന് കിടപ്പ് മുറികളാണ് വരുന്നത്. അതുപോലെ തന്നെ പൂജ ഇടം വരുന്നുണ്ട. തുറന്ന അടുക്കള പൊസിഷനാണ് നൽകിരിക്കുന്നത്. വെള്ള നിറത്തിന്റെ പാട്ടേനാണ് അടുക്കളയിൽ ഫോളോ ചെയ്തിരിക്കുന്നത്. ബാക്കിയുള്ള വിശേഷങ്ങൾ കണ്ട് തന്നെ അറിയേണ്ടവയാണ്. video credit : https://www.youtube.com/@woodnest3123
- Location – Nenmara, Palakkad
- Client – Mr Haridasan and Mrs. Sreeja Haridas
- Total Area – 6800 Sq. Ft
- Type – Traditional and Contemporary Fusion
- Project Done By- Woodnest Developers Pvt Ltd
Specifications :-
- a) Varanda
- b) Living Room
- c) Dining Hall
- d) Kitchen
- e) 3 Bedroom + Bathroom
- f) Pooja Space