ഈ 10 ചെടികളെ പറ്റി അറിയുമോ?? ഈ 10 ചെടികൾ വീട് നിറയെ ശുദ്ധ വായു കിട്ടും.. ഇതേപ്പറ്റി അറിയാതെ പോകരുത്.. | Top 10 Air Purifying Indoor Plant For Home | Indoor Plants | Oxygen Plants

ഇപ്പോ എല്ലാ വീടുകളിലും  പുറത്തും ചെടി വെക്കുന്ന അതിനൊപ്പം തന്നെ അകത്തും ചെടി വയ്ക്കാ റുണ്ട്.  വീടിനുള്ളിലെ ഓക്സിജന്റെ അളവ് നിലനിർത്താനും വീടിന് ഭംഗി കൂട്ടാനും ഇൻഡോർ പ്ലാന്റുകൾ ഒരു പരിധിയിലധികം സഹായിക്കുന്നുണ്ട് അത്തരത്തിലുള്ള പത്ത് ഇൻഡോർ പ്ലാന്റുക ളെയാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ആദ്യത്തെ ചെടിയുടെ പേര് ഫിലോഡോണ്ടോടോ സനാട്.

വളരെ ആക്ട്രാടിവ് ആയിട്ടുള്ള ഈ ചെടി പെട്ടന്ന് കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിക്കും. ലോടു മീഡിയം വെയിലിൽ വെക്കാൻ പറ്റുന്ന ഈ ചെടിയുടെ ഇലകൾക്ക് കടും പച്ചനിറത്തിന് ഒപ്പം ഇളം വെള്ളയോ മഞ്ഞയോ വരകൾ ഉണ്ടാകും. സാധാരണ ഇലകളുടെ ഷേപ്പിൽ നിന്നും വ്യത്യസ്തമായി മുറിച്ച രീതിയിലുള്ള ഇലകളാണ് ഇതിനുള്ളത്.  മാത്രമല്ല അധികം ശ്രദ്ധ വേണ്ടാത്ത ഈ ചെടിക്ക്

10 indoor plants

രണ്ടു ദിവസം വെള്ളമൊഴിച്ചു ഇല്ലെങ്കിലും ഇവ നശിച്ചു പോകില്ല. ഇൻഡോർ ചെടികൾ  അടുത്തത് മൂൺ ഷൈനാണ്. ഫിലോഡോണ്ടോടോ സനാടിന്റെ അതേ വർഗ്ഗത്തിൽ പെട്ട ചെടി തന്നെയാണ് മൂൺ  ഷൈനും. വാഴയുടെ ഇല പോലെ തന്നെയാണ്  മൂൺ ഷൈന്റെ  ഇലയും. 0 വീതി കുറഞ്ഞ ചെറിയ ഇലകളുള്ള ഈ ചെടി അധികം സംരക്ഷിക്കാൻ തന്നെ പെട്ടെന്ന് വളരുന്ന ഒരു ഒന്നാണ് ഈ ചെടി

അടുക്കളയിലോ ലിവിങ് റൂമിലോ ഇതിന് ബാത്ത്റൂമിൽ വരെ വയ്ക്കാൻ ഈ ചെടി നല്ലതാണ്   സനാടിന്റെ പോലെ തന്നെ ലോ ടു മീഡിയം വെയിലാണ് ഇതിന്റെയും കണക്ക്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം വെള്ളം ഒഴിച്ചു കൊടുത്താൽ മതി. പെട്ടെന്ന് വളരുന്ന ഇവ പെട്ടെന്ന് നശിച്ചു പോകാറില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits : LINCYS LINK

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe