താര സമ്പന്നമായി പ്രശസ്ത സെലിബ്രിറ്റി കോസ്റ്റ്യും ഡിസൈനർ ടിയ നെയിൽ കരിക്കശ്ശേരിയുടെ മകന്റെ മാമോദിസ; ചിത്രങ്ങൾ വൈറൽ !! | Tiya neil Karikkassery son Baptism viral photos latest malayalam

Tiya neil Karikkassery son Baptism viral photos latest malayalam : സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പോലെ അവർ ഓരോ പരിപാടിയിലേക്ക് അണിയുന്ന വസ്ത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. കല്യാണമോ റിസപ്ഷനോ മറ്റ് ഏത് പരിപാടിയോ ആകട്ടെ സെലിബ്രിറ്റീസിന്റെ വസ്ത്രം ഒന്ന് വേറിട്ട് തന്നെ നിൽക്കും. ഇത്തരത്തിലുള്ള മനോഹരമായ വസ്ത്രങ്ങൾ ചെയ്തെടുക്കാൻ പ്രത്യേകമായ കലാവിരുത് തന്നെ ആവശ്യമാണ്. സെലിബ്രിറ്റി വസ്ത്ര നിർമ്മാണ രംഗത്ത് ശ്രദ്ധ നേടിയ പ്രതിഭയാണ് ടിയ നിയിൽ കരിക്കശ്ശേരി. പ്രശസ്ത സെലിബ്രിറ്റി കോസ്റ്റും ഡിസൈനർ എന്ന പേരിൽ പേരെടുത്ത വ്യക്തിയാണ് ടിയ. ഇവർ

പങ്കുവയ്ക്കുന്ന ഓരോ സോഷ്യൽ മീഡിയ പോസ്റ്റുകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഫാഷൻ ഡിസൈനിങ് രംഗത്ത് നിരവധി അവാർഡുകളാണ് ടിയ ഇതിനോടകം തന്നെ നേടിയിട്ടുള്ളത്. ഇപ്പോഴിതയുടെ ടിയയുടെ മകന്റെ മാമോദിസ ചടങ്ങിന്റെ വിശേഷമാണ് സോഷ്യൽ മീഡിയ വഴി ആരാധകർക്ക് മുൻപിൽ എത്തുന്നത്. ടിയയുടെ മകന്റെ പേരാണ് തോമസ് നിയിൽ കരിക്കശ്ശേരി.
വളരെ ആർഭാടകരമായാണ് കുട്ടിയുടെ മാമോദിസ ചടങ്ങ് സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും

Tiya neil Karikkassery son Baptism viral photos latest malayalam

അടങ്ങുന്ന ചടങ്ങിൽ വിശിഷ്ടാതിഥികളായി നിരവധി സെലിബ്രിറ്റികളും പങ്കെടുത്തു. സെലിബ്രിറ്റി സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു മകന്റെ മാമോദിസ വേദി.നിരവധി താരങ്ങൾ അണിനിരന്ന ഈ ചടങ്ങ് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അപർണ ബാലമുരളി,നമിത പ്രമോദ്,നിരഞ്ജന അനൂപ്, സാന്ദ്ര തോമസ്, സമാ ആസിഫ് അലി, നികിത,അരുൺ ഗോപി,സൂരജ്, പ്രണവ്
രാജ്, അപർണ തോമസ് … തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ചടങ്ങിൽ എത്തിയത്. എല്ലാവർക്കും ഒപ്പമുള്ള ചിത്രവും ടിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രശസ്ത നടി ഷംന കാസിം തന്റെ

റിസപ്ഷന് വേണ്ടി അണിഞ്ഞ ലഹങ്ക വളരെയധികം സോഷ്യൽ മീഡിയയിൽ സ്ഥാനം നേടിയിരുന്നു. ഈ ലഹങ്ക നിർമ്മിച്ചത് ടിയയുടെ ഫാഷൻ ഡിസൈനിങ് ഷോപ്പാണ്. ടി ആൻഡ് എം സിഗ്നേച്ചർ എന്നതാണ് ടിയ യുടെ ഫാഷൻ ഡിസൈനിങ് ലോകം. കൊച്ചി പനമ്പള്ളി നഗരിലാണ് ഇവരുടെ ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. ടിയ പങ്കുവെച്ച ഈ ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി വന്നുകൊണ്ടിരിക്കുന്നത്. കൂടാതെ കുഞ്ഞിനുള്ള ആശംസകളും ആരാധകർ അറിയിക്കുന്നു.
Costume Designer : T & M Signature [Tiya Neil Karikkassery]
Instagram Link : https://www.instagram.com/t.and.msignature/

Rate this post
You might also like