Natural Hair Oil Tips Using Vitamin E Capsule – Strengthen and Nourish Your Hair
Tips To Natural Hair Oil Using Vitamin E Capsule : Using Vitamin E capsules in hair oil is a natural and effective way to promote hair growth, reduce hair fall, and improve shine. This DIY method nourishes the scalp, strengthens hair follicles, and keeps your hair soft and healthy without harsh chemicals.
കറുത്ത ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ! എന്നാൽ തല കഴുകാനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാഠിന്യം, ഭക്ഷണത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവ മൂലമെല്ലാം മുടികൊഴിച്ചിൽ ഇന്ന് പലരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. അത്തരം പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
Ads
Advertisement
How to Make and Use Vitamin E Hair Oil
- Choose Base Oil: Use coconut, almond, or olive oil as the carrier.
- Add Vitamin E: Pierce 1–2 Vitamin E capsules and mix the oil thoroughly.
- Application: Massage gently onto scalp and hair roots for 5–10 minutes.
- Leave Overnight: For best results, cover hair and leave oil overnight.
- Wash Hair: Use a mild shampoo to remove excess oil in the morning.
- Repeat Regularly: Apply 2–3 times a week for stronger, healthier hair.
മുടിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് വിറ്റാമിൻ ഇ ഗുളികകൾ. ഇത് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങാനായി സാധിക്കുന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന വിറ്റാമിൻ ഗുളികകൾ തലയിൽ ഉപയോഗിക്കുന്ന എണ്ണയോടൊപ്പം മിക്സ് ചെയ്ത് ഉപയോഗപ്പെടുത്താം. അതിനായി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് തിളപ്പിക്കാനായി വയ്ക്കുക. വെള്ളം നന്നായി വെട്ടി തിളച്ചു തുടങ്ങുമ്പോൾ ഒരു പാത്രത്തിൽ തലയിൽ തേക്കാൻ ആവശ്യമായ എണ്ണയൊഴിച്ച്
അത് വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക. വെള്ളത്തിൽ ഇരുന്ന് എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്ത് പുറത്തെടുത്ത് മാറ്റിവയ്ക്കാവുന്നതാണ്. അതിലേക്ക് വിറ്റാമിൻ ഇ ഗുളികകൾ കൂടി പൊട്ടിച്ചൊഴിക്കുക. ഇത് മുടിയുടെ സ്‌ക്കാൽപിൽ തേച്ച ശേഷം കുറച്ചുനേരം റസ്റ്റ് ചെയ്യാം. ഈയൊരു സമയം കൊണ്ട് മുടിയിലേക്ക് ആവശ്യമായ ഒരു ഹെയർ പാക്ക് തയ്യാറാക്കാം. അതിനായി ഒരു ബൗൾ എടുത്ത് അതിലേക്കു ഒരു മുട്ടയുടെ വെള്ള ഒഴിച്ചു കൊടുക്കുക.
Pro Tips
- Warm the oil slightly before application for better absorption.
- Combine with natural herbs like fenugreek or hibiscus for extra nourishment.
- Avoid excessive oiling, which may make hair greasy and heavy.
ശേഷം ഒരു ടീസ്പൂൺ അളവിൽ തൈര് കൂടി അതിലേക്ക് ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ഹെയർ പാക്ക് കൂടി മുടിയിൽ അപ്ലൈ ചെയ്ത ശേഷം കഴുകി കളയാവുന്നതാണ്. ഈ ഹെയർ പാക്ക് ഉപയോഗിക്കുമ്പോൾ തന്നെ മുടിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. അതുവഴി നല്ല ആരോഗ്യമുള്ള മുടി വളർത്തിയെടുക്കാനും സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tips To Natural Hair Oil Using Vitamin E Capsule Video Credit : Naithusworld Malayalam
Natural Hair Oil Tips Using Vitamin E Capsule
Vitamin E is a powerful antioxidant that nourishes the scalp, strengthens hair roots, and promotes healthy hair growth. Using natural oils enriched with Vitamin E capsules is an easy and effective way to reduce hair fall, add shine, and prevent split ends. This DIY remedy is safe, chemical-free, and suitable for all hair types.
Benefits of Vitamin E Hair Oil
- Strengthens hair roots and prevents hair fall
- Improves scalp health and reduces dryness
- Adds natural shine and smooth texture to hair
- Prevents split ends and hair breakage
- Supports overall hair growth and thickness
Ingredients
- 2–3 tablespoons coconut oil, olive oil, or almond oil
- 1 Vitamin E capsule (oil-based)
- Optional: few drops of rosemary or lavender essential oil for fragrance
How to Prepare and Apply
- Warm the natural oil slightly and pierce the Vitamin E capsule, adding the oil inside.
- Mix thoroughly and apply to the scalp and hair strands.
- Massage gently for 5–10 minutes to improve blood circulation.
- Leave it on for 30–60 minutes or overnight for deep conditioning.
- Wash with a mild shampoo and condition as usual.
Tip: Use 2–3 times per week for best results.
FAQs About Vitamin E Hair Oil
Q1: Can I use Vitamin E oil on all hair types?
Yes, it’s safe for dry, oily, or normal hair.
Q2: How long before I see results?
Noticeable improvements in shine and hair strength appear within 3–4 weeks.
Q3: Can I mix Vitamin E with other oils?
Yes, coconut, olive, almond, or castor oil all work well.
Q4: Does Vitamin E prevent grey hair?
It nourishes hair and may delay premature greying, but it doesn’t reverse grey hair.
Q5: Is overnight application safe?
Yes, it’s safe; just cover hair with a towel or shower cap to avoid staining pillows.