പനംകുല പോലെ മുടി വളരാൻ രാത്രി ഇതൊരു തുള്ളി മതി! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി; തെളിവുകൾ സഹിതം!! | Tips To Natural Hair Oil Using Kattarvazha and Uluva

Tips To Natural Hair Oil Using Kattarvazha and Uluva : കറുത്ത ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. എന്നാൽ പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി കടകളിൽ നിന്നും പലവിധ ഓയിലുകൾ വാങ്ങി ഉപയോഗിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കറ്റാർവാഴ ജെല്ലിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ കറ്റാർവാഴ ജെൽ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കറ്റാർവാഴയുടെ തണ്ട്, ഒരുപിടി അളവിൽ ഉലുവ, ഒരു വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ നല്ല മൂത്ത കറ്റാർവാഴയുടെ തണ്ട് നോക്കി മുറിച്ചെടുത്ത ശേഷം അതിന്റെ നടുഭാഗം പിളർന്നു കൊടുക്കുക. ശേഷം കുറച്ച് ഉലുവയെടുത്ത ശേഷം അത് കറ്റാർവാഴയുടെ പിളർന്നു വെച്ച ഭാഗത്തായി വിതറി കൊടുക്കുക. അത്യാവശ്യം തണ്ട് തിങ്ങി നിറഞ്ഞു നിൽക്കുന്ന രീതിയിൽ വേണം ഉലുവ വിതറി കൊടുക്കാൻ.

Ads

ശേഷം കറ്റാർവാഴയുടെ രണ്ടു ഭാഗവും കൂട്ടിവെച്ച് ഒരു രാത്രി മുഴുവൻ ഇത് അതേ രീതിയിൽ സൂക്ഷിച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കറ്റാർവാഴയുടെ സത്തെല്ലാം ഉലുവയിലേക്ക് നല്ലതുപോലെ പിടിച്ചിട്ടുണ്ടാകും. പിറ്റേ ദിവസം കറ്റാർവാഴയുടെ നടുഭാഗത്തുള്ള ജെല്ലും ഉലുവയും ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് ഒരു തുണിയോ അരിപ്പയോ ഉപയോഗിച്ച് നല്ലതുപോലെ പിഴിഞ്ഞ് മറ്റൊരു പാത്രത്തിൽ ആക്കുക. ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ചൂടാക്കി കുറുക്കി എടുക്കണം.

Advertisement

വാങ്ങി വെച്ചതിനു ശേഷം ഒരു വിറ്റാമിൻ ഇ ക്യാപ്സ്യൂൾ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാം. ഇത് നല്ലതുപോലെ ക്രീമി രൂപത്തിൽ ആയതിന് ശേഷം ഒരു ബോട്ടിലിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാവുന്നതാണ്. ജെൽ ഉപയോഗിക്കുമ്പോൾ മുടിയുടെ സ്കാൽപിൽ തട്ടുന്ന രീതിയിലാണ് ഉപയോഗപ്പെടുത്തേണ്ടത്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tips To Natural Hair Oil Using Kattarvazha and Uluva Video Credit : Naithusworld Malayalam


Tips to Natural Hair Oil Using Aloe Vera and Fenugreek | Healthy Hair Growth

Aloe vera and fenugreek are powerful natural ingredients for hair care. Combining them into a homemade hair oil helps strengthen hair roots, prevent hair fall, promote growth, and maintain a healthy scalp. This DIY remedy is chemical-free, safe, and nourishing for all hair types.


Benefits of Aloe Vera and Fenugreek Hair Oil

1. Promotes Hair Growth

  • Aloe vera contains proteolytic enzymes that repair dead skin cells on the scalp.
  • Fenugreek seeds are rich in protein and nicotinic acid, stimulating hair follicles for faster growth.

2. Reduces Hair Fall

  • Regular massage with this oil strengthens hair roots and reduces excessive hair shedding.

3. Controls Dandruff & Scalp Issues

  • Anti-inflammatory properties of aloe vera soothe the scalp.
  • Fenugreek acts as a natural antifungal agent, reducing dandruff and itching.

4. Conditions & Softens Hair

  • Aloe vera provides natural moisture, making hair soft and shiny.
  • Fenugreek improves hair texture and prevents dryness.

5. Prevents Premature Greying

  • Nutrients in fenugreek and aloe vera help in maintaining natural hair color for longer.

How to Make Aloe Vera and Fenugreek Hair Oil

Ingredients:

  • Aloe vera gel – 2 tbsp (freshly extracted)
  • Fenugreek seeds – 2 tbsp
  • Coconut oil – ½ cup (or any base oil like olive or sesame)

Method:

  1. Roast Fenugreek Seeds – Dry roast fenugreek seeds lightly until fragrant.
  2. Grind Seeds – Powder the roasted seeds using a grinder.
  3. Heat Oil – Warm coconut oil in a pan on low flame.
  4. Add Ingredients – Add fenugreek powder and aloe vera gel to the oil. Mix well.
  5. Simmer – Keep on low heat for 5–7 minutes. Do not overheat.
  6. Cool & Store – Let the oil cool, strain, and store in a glass bottle.

Tips for Best Results

  • Massage 2–3 times a week for healthy hair growth.
  • Leave oil overnight for deep conditioning.
  • Use fresh aloe vera gel for maximum nutrients.
  • Consistent use improves hair strength, shine, and volume.

Additional Advice

  • Avoid applying on wet hair; use on dry scalp for better absorption.
  • Combine with a mild shampoo to wash off residues.
  • Suitable for all hair types, including sensitive scalps.

Read also : കുളിക്കുന്നതിന് മുൻപ് ഇതൊന്നു തൊട്ടാൽ മതി! മിനിറ്റുകൾക്കുള്ളിൽ ഏത് നരച്ച മുടിയും ഒറ്റയൂസിൽ കട്ട കറുപ്പാക്കാം!! | Natural Hair Colour Using Beetroot

Aloe VeraFenugreekHairHair CareHair GrowthHair OilHair TipsKattarvazhaNatural Hair OilUluva