രാത്രി ഒരു സ്പൂൺ ചായപ്പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്താൽ പിന്നെ മുടി വെട്ടിക്കൊണ്ടേ ഇരിക്കണം! ഒറ്റ യൂസിൽ തന്നെ റിസൾട്ട്‌ ഉറപ്പ്! | Tips To Hair Growth Using Tea Powder

Tips to Hair Growth Using Tea Powder Naturally

Tips To Hair Growth Using Tea Powder : Tea powder is commonly used in traditional hair care routines for scalp care and hair strength. When used properly, it helps refresh the scalp, improve hair appearance, and support healthy-looking hair growth as part of regular care.

Ads

Top Benefits of Hair Growth Using Tea Powder

  1. Supports Scalp Health – Helps keep the scalp clean and refreshed.
  2. Strengthens Hair Roots – Regular use supports stronger-looking hair.
  3. Adds Natural Shine – Makes hair look darker and shinier.
  4. Reduces Excess Oil Feel – Helps control greasy scalp appearance.
  5. Simple Home Hair Care – Uses an easily available kitchen ingredient.

Advertisement

നീളമുള്ള മുടിയും താരൻ ശല്യമോ മുടി കൊഴിച്ചിലോ ഇല്ലാത്തതും ആയ ഒരു ജീവിതവും ആരാണല്ലേ ആഗ്രഹിക്കാത്തത്. ഇത്തരം പ്രശ്നങ്ങൾ അകറ്റാനുള്ള ഒരു കിടിലൻ ടിപ് നമുക്ക് പരിചയപ്പെടാം. മുടിക്ക് നല്ല കറുപ്പ് നിറം കിട്ടാനും മുടി നരക്കുന്നത് കുറക്കാനുമെല്ലാം ഇത് ഉപകാരപ്രദമാണ്. ഇത് തയ്യാറാക്കാൻ ആദ്യമായി 4 സ്പൂൺ ചായപ്പൊടി എടുക്കണം. ഇത് ഒരു പാനിലേക്ക് ഇടുക. കൂടെത്തന്നെ ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക.

ഇനി ഇത് 5 മിനിറ്റോളം നന്നായി തിളപ്പിച്ചെടുക്കണം. നന്നായി തിളച്ചാൽ മാത്രമേ ചായപ്പൊടിയുടെ മുഴുവൻ ഗുണങ്ങളും മുടിക്ക് കിട്ടുകയുള്ളു. ഇതിനി നന്നായി തണുത്ത ശേഷം മാത്രം പാക്ക് റെഡിയാക്കി എടുക്കുക. ഇത് തണുത്തശേഷം അരിച്ചെടുക്കുക. ഇതിലേക്കിനി ഒരു പിടി കറിവേപ്പില, 10 ചെമ്പരത്തി ഇല എന്നിവ കഴുകിയെടുക്കുക. ഇനി ഇവരണ്ടും കൂടെ ചായപ്പൊടി തിളപ്പിച്ച വെള്ളം എന്നിവയും മിക്സിയിൽ അരക്കണം.

Tea Powder Hair Care Pro Tips

  • Brew strong tea, cool completely, and use as a final hair rinse.
  • Apply on clean scalp and hair for better results.
  • Use 1–2 times a week, not daily, to avoid dryness.

ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. അപ്പോൾ നമ്മുടെ ഹെയർ പാക്ക് ഇവിടെ റെഡി. എണ്ണ തേച്ച് 15 മിനിറ്റിന് ശേഷം ഇത് തേച്ചു പിടിപ്പിക്കുക. ശേഷം 30 മിനിറ്റ് കഴിഞ്ഞ് തല കഴുകാം. മുടിയിലെ അഴുക്കും മറ്റും നന്നായി പോകാനും മുടി നല്ല സ്മൂത്ത്‌ ആവാനും ഇത് വളരെ നല്ലതാണ്. ആദ്യം തലയോട്ടിയിലും പിന്നെ മുടിയുടെ അറ്റം വരെയും ഇത് തേക്കുക. ഇത് തേച്ചാൽ പിന്നെ മറ്റു ഷാമ്പു പോലുള്ളവയൊന്നും യൂസ്സ് ചെയ്യരുത്. ഇങ്ങനെ ആഴ്ചയിൽ 2-3 പ്രാവിശ്യം ഇത് ഉപയോഗിക്കാം.

എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Tips To Hair Growth Using Tea Powder Video credit : Diyoos Happy world

Tips to Hair Growth Using Tea Powder – Simple Home Hair Care

Tea powder is commonly used in traditional hair care routines as a natural scalp and hair support ingredient. When used correctly, tea-based rinses fit well into regular hair care habits and help maintain healthy-looking hair over time. This method is easy, affordable, and suitable for home use.


Why Tea Powder Is Used for Hair Care

  1. Supports Scalp Freshness – Tea rinses help keep the scalp feeling clean and balanced.
  2. Helps Maintain Hair Strength – Regular use supports stronger-looking hair strands.
  3. Improves Hair Texture – Leaves hair feeling smoother and more manageable.
  4. Easy Home Preparation – Requires only tea powder and water.
  5. Cost-Effective Hair Routine – Uses everyday kitchen ingredients for regular care.

FAQs

1. How is tea powder used for hair growth routines?
Brew tea powder in water, cool completely, strain, and use as a final hair rinse.

2. How often can tea rinse be used?
Usually once or twice a week as part of regular hair care.

3. Is tea rinse suitable for all hair types?
Generally suitable for most hair types; a patch test is recommended.

4. Does tea powder give instant results?
No, consistent use over time supports gradual improvement in hair appearance.

5. Can tea rinse be used after shampooing?
Yes, it is commonly used as a final rinse after washing.


Read also : വീട്ടിൽ ചിരട്ട ഉണ്ടോ! ചിരട്ട കൊണ്ട് ആയുർവേദ ഹെയർ ഡൈ! ഇതൊന്ന് തൊട്ടാൽ മതി മുടി കട്ട കറുപ്പാകും.!! | Natural Hair Dye Using Coconut Shell

ദിവസവും ഇത് ഒരെണ്ണം പതിവാക്കൂ! എന്നും പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Flax Seed Laddu Recipe

Beauty TipsHairHair CareHair GrowthTea Powder