
Tindora Thoran Recipe Malayalam : വളരെ അധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കോവക്ക. ഭക്ഷത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വീടുകളിൽ കോവക്ക പല രീതിയിൽ തയ്യാറാക്കാറുണ്ട്. പലർക്കും കഴിക്കാൻ മടിയുമാണ്. എന്നാൽ ഈ രീതിയിൽ ഒരു കോവക്ക തോരൻ തയ്യാറക്കിയാൽ എല്ലാവര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- കോവക്ക
- സവാള
- പച്ചമുളക്
- ഇഞ്ചി
- ഉപ്പ്
- വെളുത്തുള്ളി
- തേങ്ങാ
- മഞ്ഞപ്പൊടി
- വെളിച്ചെണ്ണ

കോവക്ക നന്നായി കഴുകി കനം കുറച്ച് അരിഞ്ഞെടുക്കാം. ശേഷം ചേരുവകൾ എല്ലാം ചേർത്ത് നന്നായി തിരുമ്മി വെക്കാം. വെളിച്ചെണ്ണ ചൂടാവുമ്പോൾ കടുക് പൊട്ടിച്ച് ഈ മിക്സ് ചേർക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.
എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കോവൽ ഇഷ്ടമില്ലാത്തവരും കൊതിയോടെ ചോദിച്ചുവാങ്ങി കഴിക്കും. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Mums Daily