തേങ്ങാപീരയുടെ ഈ ഉപയോഗങ്ങൾ നിങ്ങൾ അറിഞ്ഞാൽ, ഇനി ഒരിക്കലും തേങ്ങാപ്പീര കളയില്ല തീർച്ച.!!

തേങ്ങയെ കുറിച്ച് പ്രത്യേകമൊന്നും നമ്മൾ മലയാളികളോട് പറയേണ്ട കാര്യമില്ലലോ.. തേങ്ങ നമ്മൾ മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. നമ്മുടെ ഒക്കെ വീടുകളില്‍ കറികളിലും പായസങ്ങളിലും ഒക്കെ ഉപയോഗിക്കുന്ന ഒന്നാണ് തേങ്ങാപാല്‍.

തേങ്ങാപാൽ എടുത്തുകഴിഞ്ഞാൽ ഇതില്‍ നിന്നും ബാക്കി വരുന്ന തേങ്ങാപ്പീര നമ്മൾ വേസ്റ്റ് ആയിട്ട് കളയുകാണ് ചെയ്യാറ്. എന്നാൽ ഇനി അങ്ങനെ കളയണ്ട..

തേങ്ങാപീരയുടെ ഈ ഉപയോഗങ്ങൾ നിങ്ങൾ അറിഞ്ഞാൽ, ഇനി ഒരിക്കലും തേങ്ങാപ്പീര കളയില്ല തീർച്ച. എന്തൊക്കെയാണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications