ഇതാണ് മക്കളെ മീൻ കറി! കിടിലൻ ടേസ്റ്റിൽ തേങ്ങ അരച്ച നാടൻ മീൻ കറി; ഒരു പറ ചോറുണ്ണാൻ ഈ മീൻ കറി മതി!! | Thenga Aracha Nadan Meen Curry Recipe

Thenga Aracha Nadan Meen Curry Recipe : വ്യത്യസ്‍തങ്ങളായ രീതിയിൽ നമ്മൾ മീൻ കറി തയ്യാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മീൻ കറി ഉണ്ടാക്കിയാലോ..തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. മൺചട്ടിയിൽ മീൻ കറി ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്.

ചേരുവകൾ

  • മീൻ
  • വെളിച്ചെണ്ണ
  • ഉലുവ – അര ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് – 4 ടീസ്പൂൺ (ഇഞ്ചി കുറച്ച് ചേർക്കുക)
  • പച്ചമുളക് – 2
  • ചുവന്ന മുളക് – 2
  • കറിവേപ്പില
  • ചെറിയ ഉള്ളി – 2 കപ്പ്
  • തക്കാളി – 2
  • കാശ്മീരി മുളകുപൊടി – 3.5 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • പുളി – നാരങ്ങ വലുപ്പത്തിൽ
  • തേങ്ങ ചിരകിയത് – 2 കപ്പ്

Ads

Thenga Aracha Nadan Meen Curry Recipe

Ingredients

  • Fish – 1 kg (Ayala)
  • Coconut oil
  • fenugreek – half tsp
  • ginger garlic chopped – 4 tbsp(add less ginger)
  • green chilies -2
  • red chilies -2
  • curry leaves
  • shallots – 2 cups
  • tomato – 2
  • Kashmiri chili powder – 3.5 tbsp
  • turmeric powder -1 tsp
  • coriander powder – 2 tsp
  • Tamarind – lemon sized
  • coconut grated – 2 cups

Advertisement

ആദ്യംതന്നെ ഇതിലേക്ക് ആവശ്യമായ തേങ്ങാ ചേർത്ത ഒരു മസാല അരപ്പ് ഉണ്ടാക്കിയെടുക്കണം. അതിനായി മിക്സി ജാറിലേക്ക് ചെറിയ ഉള്ളി, തേങ്ങാ ചിരകിയത്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉലുവ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Thenga Aracha Nadan Meen Curry Recipe Video Credit : Ayesha’s Kitchen


Kerala Fish Curry with Coconut Milk

Kerala-style fish curry with coconut milk is a traditional South Indian delicacy that combines fresh fish, aromatic spices, and the rich creaminess of coconut milk. This mildly spiced curry is perfect for pairing with steamed rice, appam, or puttu. Unlike fiery red fish curries, this version offers a smooth, flavorful, and creamy taste that is loved across Kerala households.

Cooking Time

  • Preparation Time: 15 minutes
  • Cooking Time: 25 minutes
  • Total Time: 40 minutes

Ingredients

  • 500 g fresh fish (seer fish, kingfish, or pomfret)
  • 1 cup thick coconut milk
  • 1 cup thin coconut milk
  • 2 tbsp coconut oil
  • 1 medium onion, finely sliced
  • 2–3 green chilies, slit
  • 2 medium tomatoes, chopped
  • 1 tbsp ginger-garlic paste
  • 1 tsp turmeric powder
  • 1 ½ tsp red chili powder
  • 1 tsp coriander powder
  • ½ tsp black pepper powder
  • 1 sprig curry leaves
  • Salt to taste
  • ½ tsp mustard seeds

Preparation Method

  1. Marinate the Fish
    • Clean and cut fish pieces.
    • Marinate with turmeric, a little chili powder, and salt. Set aside for 10 minutes.
  2. Prepare the Base
    • Heat coconut oil in a clay pot or pan.
    • Add mustard seeds and let them splutter.
    • Add curry leaves, onions, and green chilies. Sauté until onions turn soft.
  3. Add Spices and Tomatoes
    • Mix in ginger-garlic paste and sauté for 2 minutes.
    • Add chili powder, coriander powder, turmeric, and pepper powder. Stir well.
    • Add chopped tomatoes and cook until soft and oil separates.
  4. Cook with Thin Coconut Milk
    • Pour in thin coconut milk and bring to a gentle boil.
    • Add the marinated fish pieces and cook for 10–12 minutes on low flame until fish is cooked through.
  5. Finish with Thick Coconut Milk
    • Reduce flame and add thick coconut milk.
    • Simmer for 2–3 minutes without boiling (to prevent curdling).
  6. Final Touch
    • Drizzle a little coconut oil and add fresh curry leaves before serving.

Serving Suggestions

Serve hot with steamed rice, Kerala matta rice, appam, or puttu for a traditional Kerala-style meal.

Thenga Aracha Nadan Meen Curry Recipe

  • Kerala fish curry with coconut milk
  • Authentic Kerala seafood recipe
  • South Indian fish curry recipe
  • Easy fish curry with coconut milk
  • Traditional Kerala recipes

Read also : അയ്യോ! ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ വെക്കുമ്പോൾ ഈ തെറ്റ് ഇനി ഒരിക്കലും ചെയ്യല്ലേ! ഇനിയെങ്കിലും ഇതറിയാതെ പോകല്ലേ!! | Meat and Fish Storage Tips

Easy Fish CurryFishFish CurryMeen CurryMeen Curry RecipeNon Veg RecipesRecipeSpecial Fish CurryThenga Aracha Easy Fish Curry