തണ്ണി മത്തൻ തോടിന്റെ ഈ ഉപയോഗം ഇത്രേം നാൾ ഉണ്ടായിട്ടും അറിയാതെ പോയല്ലോ.? 😳 കണ്ടു നോക്കൂ..

ഇന്ന് നമ്മൾ തണ്ണിമത്തന്റെ തോടുകൊണ്ട് ഒരു കലക്കൻ ഐറ്റമാണ് ഉണ്ടാക്കാൻ പോകുന്നത്. നമ്മുടെ വീടുകളിൽ ഇടക്കിടക്ക് വാങ്ങുന്നതാണ് തണ്ണിമത്തൻ. പ്രതേകിച്ച് ഈ നോമ്പ് സമയങ്ങളിലും ചൂടുള്ള സമയങ്ങളിലും. തണ്ണിമത്തനിൽ നിന്ന് കഴിക്കാനുള്ള ഭാഗം എടുത്തു കഴിഞ്ഞാൽ പിന്നെ നമ്മൾ അതിന്റെ തോട് വെറുതെ കളയുകാണ് ചെയ്യാറ്. അല്ലെങ്കിൽ പശുവിനെങ്ങാനും

തിഞ്ഞാൻ കൊടുക്കും. ഇനി നമ്മൾ തണ്ണിമത്തന്റെ തോട് കളയേണ്ടതില്ല. തണ്ണിമത്തന്റെ തോടുകൊണ്ട് ഒരു അടിപൊളി റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്. അതിനായി തണ്ണിമത്തന്റെ തൊലികൾ ചെത്തി കളയുക. എന്നിട്ട് ചെറിയ കഷ്ണങ്ങളാക്കുക. പിന്നീട് നുറുക്കിയെടുത്ത തണ്ണിമത്തൻ തോട് ആവിയിൽ വേവിച്ചെടുക്കുക. അതിനായി നമുക്ക് ഇഡലി തട്ട്

ഉപയോഗിക്കാം. ബാക്കി എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി

ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: E&E Creations

Rate this post
You might also like