പൃഥ്വിക്ക് പിന്നാലെ താളം പിടിച്ച് മോഹൻലാൽ! 😍🔥 എൻജോയ് എഞ്ചാമിക്ക് താളം പിടിക്കുന്ന ലാലേട്ടന്റെ വീഡിയോ വൈറൽ! 🔥🔥 [വീഡിയോ]

സിനിമാക്കാരെയും സിനിമ വിശേഷങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ്. വിശേഷങ്ങൾ മോഹലാലിന്റെതാണങ്കിൽ പിന്നെ പറയണ്ട കാര്യം തന്നെയില്ല. മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന് പറയുന്നതാകും സത്യം. ആരാധകരെ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സഹപ്രവർത്തകരോടും ആരാധകരോടുമെല്ലാം വളരെ അടുത്ത ബന്ധമാണ് താരം കാത്തു സൂക്ഷിക്കുന്നത്. ജീവിതത്തിലെ

ഓരോ നിമിഷത്തെയും ആഘോഷമാക്കുന്ന വ്യക്തിയാണ് മോഹൻലാൽ എന്ന ഇതിഹാസ താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഷൂട്ടിങ്ങ് കഴിഞ്ഞുള്ള സമയം താരം ആഘോമാക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ വെെറലാകുകയും ചെയ്യ്തിട്ടുണ്ട്. എന്താമി ഇഞ്ചാമി എന്ന ​ഗാനത്തിന് കഹോൺ ഡ്രമ്മിൽ താളം പിടിക്കുന്ന താരത്തിന്റെ വീഡിയോ ആരാധകരുടെ

ശ്രദ്ധനേടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മോഹൻലാൽ പങ്കു വെയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുത്തിരിക്കും. തന്റെ ആരാധകർക്കായി ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും മോഹൻലാൽ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലം വൈറൽ ആകാറും ഉണ്ട് എന്നതാണ് സത്യം. സ്വന്തം വിശേഷങ്ങൾ പങ്കവെയ്ക്കുന്നതിനോടൊപ്പം തന്നെ തന്റെ ആരാധകരുടെ വിശേഷങ്ങളും

മോഹൻലാൽ ചോദിച്ച് അറിയാറുണ്ട്. ലോക്ക് ഡൗണിന് ശേഷം വീണ്ടും സിനിമയിൽ സജീവമാണ് മോഹൻലാൽ. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനും സഹ പ്രവർത്തകർക്കൊപ്പവും സമയം കണ്ടത്തുന്ന വ്യക്തിയാണ് മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള യാത്ര ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. കൂടാതെ ഇടയ്ക്ക് മോഹൻലാൽ പാചക വീഡിയോയുമായും എത്താറുണ്ട്.

Rate this post
You might also like