വെജിറ്റബിൾ പുലാവ് വളരെ സ്വാദിഷ്ടമായ ഒരു റൈസ് വിഭവം ആണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഈ വിഭവം. വ്യത്യസ്തമായ ടേസ്റ്റിലുള്ള ഈ വെജ് പുലാവ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ബിരിയാണിയും സാധാ ചോറും കഴിച്ചു മടുത്തവർക്കിതാ ഒരു കിടിലൻ ഐറ്റം.
എന്നും ഒരേ വിഭവം എന്ന രീതി ഒക്കെ മാറി. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം.
ചോറ് കഴിച്ചു മടുത്തോ.? എങ്കിൽ ഇതാ ഒരുകിടിലൻ ഐറ്റം 😋👌 എത്ര കഴിച്ചാലും മതിവരാത്ത ഒരു കിടിലൻ വിഭവം 👌😍 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.