ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതുംകൂടി ഒഴിച്ച് പൊടി നനക്കൂ.. 😋👌 എളുപ്പത്തിൽ നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കാം 👌👌

ഇന്ന് നമ്മൾ ഗോതമ്പ് പൊടികൊണ്ട് നല്ല സോഫ്റ്റായ പുത്തൻ ഉണ്ടാക്കുവാൻ പോകുന്നത്. സാധാരണ നമ്മൾ ഗോതമ്പ് പൊടികൊണ്ട് പുട്ട് ഉണ്ടാക്കാറുണ്ട്. പക്ഷെ ഇവിടെ നമ്മൾ ഈ പുട്ട് ഉണ്ടാക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്. പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ നമ്മൾ ഇതിലേക്ക് ഒരു സാധനം കൂടി ഒഴിച്ച് ചേർക്കുന്നുണ്ട്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങിനെയെന്ന് നോക്കാം.

  1. Wheat flour – 2 cups
  2. Coconut – grated, to taste
  3. Coconut oil – 1 ½ tbsp
  4. Water – ½ cup
  5. Salt – to taste

2 cup ഗോതമ്പ് പൊടി ചൂടാക്കിയെടുത്ത് ഒരു ബൗളിൽ എടുക്കുക, എന്നിട്ട് ½ cup വെള്ളം ചേർക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യാൻ മിക്സിയിൽ ഇട്ട് ഒന്ന് കറക്കുക. സ്വൽപം വെളിച്ചെണ്ണ (1 ½ tbsp) കൂടി ചേർത്ത് മിക്സ് ചെയ്തെടുക്കുക. ബാക്കി കാര്യങ്ങൾ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗙𝗼𝗿 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

Rate this post
You might also like