ഉള്ളി മേടിക്കുമ്പോൾ എല്ലാവരും ഈ ഒരു കാര്യം ഒന്ന് ഓർത്തുവെച്ചോളൂ.. ആർക്കും പറ്റുന്ന ഒരു കിടുകിണ്ടൻ ഐറ്റം 😱👌

ഉള്ളി മേടിക്കുമ്പോൾ എല്ലാവരും ഈ ഒരു കാര്യം ഒന്ന് ഓർത്തുവെച്ചോളൂ.. ആർക്കും പറ്റുന്ന ഒരു കിടുകിണ്ടൻ ഐറ്റം 😱👌 ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്നതാണ് ഉള്ളി. നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് ഒരു കിടുകാച്ചി ഐറ്റമാണ്. പാചകം അറിയാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഐറ്റമാണിത്.

ചോറിനൊപ്പവും ദോശക്കൊപ്പവും ഇഢലിക്കൊപ്പവും അടിപൊളി കോമ്പിനേഷൻ ഈ കറി. ഇതിനെ നമുക്ക് സാമ്പാർ ഉള്ളി എന്ന് വേണമെങ്കിൽ നമുക്ക് പറയാം. സാമ്പാറിനെക്കാൾ വെത്യസ്തമായ രുചിയിലുള്ള ഒരു അടിപൊളി കറിയാണിത്. ചപ്പാത്തിക്കൊപ്പവും ഈ കരി കിടുതന്നെയാണ്. ഇതിന്റെ ടേസ്റ്റ് വേറെ ലെവലാണെന്ന് നിങ്ങൾ ഇത് ഉണ്ടാക്കി കഴിച്ചാൽ മനസിലാകും.

റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗙𝗼𝗿 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

We would like to show you notifications for the latest news and updates.
Dismiss
Allow Notifications