റവ കൊണ്ട് ഒരു പുതുപുത്തൻ റെസിപ്പി 😋😋 ചപ്പാത്തിയും പൊറോട്ടയും തോറ്റു പോകും രുചിയിൽ റവ പൊറോട്ട!! 😋👌

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് റവകൊണ്ട് സോഫ്റ്റായ ഒരു പൊറോട്ടയുടെ റെസിപ്പിയാണ്. പൊറോട്ട ഉണ്ടാകുന്ന അത്ര കഷ്ടപ്പാടൊന്നും ഇതിനില്ല. ലയറുകളാക്കി മുറിച്ചെടുക്കുകയോ വീശിയടിക്കുകയൊന്നും വേണ്ടാട്ടോ.. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. പുതുപുത്തൻ രുചികൾ തേടുന്നവരാണെങ്കിൽ ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

നേരം ഏതുമായിക്കോട്ടെ.. കറിയില്ലാതെ കഴിക്കാം 😋😋 റവ കൊണ്ട് ഒരു പുതുപുത്തൻ റെസിപ്പി 😋👌 ചപ്പാത്തിയും പൊറോട്ടയും തോറ്റു പോകും രുചിയിൽ റവ പൊറോട്ട!! 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.

റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗙𝗼𝗿 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

We would like to show you notifications for the latest news and updates.
Dismiss
Allow Notifications