നെല്ലിക്ക അച്ചാർ ഒറ്റ പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കൂ.. നല്ല ഒന്നാന്തരം നെല്ലിക്ക അച്ചാർ ഈസിയായി ഉണ്ടാക്കാം.!! | Tasty kerala Gooseberry Pickle

എന്തൊക്കെ കറികളുണ്ടെങ്കിലും ഒരൽപം അച്ചാർ ആ പ്ലേറ്റിൽ കണ്ടില്ലെങ്കിൽ മുഖം വാടുന്ന ഒരുപാട് അച്ചാർ പ്രേമികൽ ഉണ്ട് നമ്മുടെ മലയാളികളിൽ. അച്ചാര്‍ ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. വെറും ഒരു അച്ചാര്‍ മാത്രം കൂട്ടി മലയാളികള്‍ ഒരു പ്ലെയ്റ്റ് ചോറ് ഉണ്ണും.

നാരങ്ങാ അച്ചാര്‍, മീന്‍ അച്ചാര്‍, നെല്ലിക്ക അച്ചാര്‍, മാങ്ങാ അച്ചാര്‍ അങ്ങനെ പലതു വെച്ചും അച്ചാര്‍ ഇടാറുണ്ട്. മലയാളികള്‍ക്ക് പ്രിയപ്പെട്ട അച്ചാറുകളില്‍ പ്രധാനിയാണ് നെല്ലിക്ക അച്ചാര്‍. വിടെ രുചികരമായ നെല്ലിക്ക അച്ചാര്‍ ഇടുന്നത് എങ്ങനെയാണെന്ന് നോക്കാം.

Nellika Achar
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നെല്ലിക്ക അച്ചാർ ഇങ്ങനെ ഒറ്റപ്രാവശ്യം ഉണ്ടാക്കി നോക്കൂ 😋😋 നല്ല ഒന്നാന്തരം നെല്ലിക്ക അച്ചാർ ഈസിയായി ഉണ്ടാക്കാം 😋👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Annammachedathi Special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Annammachedathi Special

You might also like