ഇഞ്ചി കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഞൊടിയിടയിൽ അടിപൊളി ടേസ്റ്റിലും മണത്തിലും കിടിലൻ ഇഞ്ചി കറി റെഡി!! | Tasty Inji Curry Recipe

Tasty Inji Curry Recipe : ഓണത്തിനും മറ്റ് വിശേഷാവസരങ്ങൾക്കും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഇഞ്ചിക്കറി. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയാണ് ഇഞ്ചിക്കറി. എന്നാൽ പലർക്കും അത് എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന രുചികരമായ ഒരു ഇഞ്ചിക്കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ചേരുവകൾ

  • ഇഞ്ചി – 200 ഗ്രാം
  • ചുവന്നുള്ളി – 10 (ഇടത്തരം വലിപ്പം)
  • പച്ചമുളക് – 3
  • കറിവേപ്പില
  • പുളി – ഒരു വലിയ നാരങ്ങ വലുപ്പം (40 ഗ്രാം)
  • വെളിച്ചെണ്ണ
  • കടുക് – 1 ടീസ്പൂൺ
  • മുളകുപൊടി – 1 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • വറുത്ത ഉലുവപ്പൊടി – 1/4 ടീസ്പൂൺ
  • കായം പൊടി – 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 2 നുള്ള്
  • ചൂടുവെള്ളം – 1 കപ്പ്
  • ശർക്കര – 3 1/2 ടീസ്പൂൺ
  • ഉപ്പ്

Ads

Ingredients

  • Ginger – 200g
  • Shallots – 10 ( medium size )
  • Gree chilli – 3
  • Curry leaves
  • Tamarind – a big lemon size ( 40 g )
  • Coconut oil
  • Mustard – 1 tsp
  • Chilli powder – 1 1/2 tbsp
  • Coriander powder – 1/2 tbsp
  • Roasted fenugreek powder – 1/4 tsp
  • Asafoetida powder – 1/4 tsp
  • Turmeric powder – 2 pinch
  • Hot water – 1 cup
  • Salt
  • Jaggery – 3 1/2 tbsp

Advertisement

ഈയൊരു രീതിയിൽ ഇഞ്ചിക്കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരുപിടി അളവിൽ ഇഞ്ചി തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, അതിന്റെ പകുതി അളവിൽ ചെറിയ ഉള്ളി അരിഞ്ഞത്, എരുവിന് ആവശ്യമായ പച്ചമുളക്, ഒരു പിടി അളവിൽ കറിവേപ്പില, ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, കായം, ശർക്കര, എണ്ണ, പുളിവെള്ളം ഇത്രയുമാണ്.

How to Make Tasty Inji Curry Recipe

ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് ഇഞ്ചി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. ഇഞ്ചിയുടെ നിറമെല്ലാം മാറി തുടങ്ങുമ്പോൾ എണ്ണയിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. അതേ എണ്ണയിലേക്ക് ചെറിയ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് വഴറ്റി ക്രിസ്പാക്കി എടുക്കുക. എടുത്തുവെച്ച ചേരുവകളെല്ലാം ചൂടാറി കഴിഞ്ഞാൽ മിക്സിയുടെ ജാറിൽ ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. നേരത്തെ വറുത്തെടുക്കാനായി ഉപയോഗിച്ച എണ്ണയിലേക്ക് കുറച്ച് കടുകും, കറിവേപ്പിലയും ഇട്ട് ഒന്ന് വഴറ്റുക.

ശേഷം എടുത്തുവച്ച പൊടികളെല്ലാം എണ്ണയിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ ഒന്ന് ഇളക്കുക. തയ്യാറാക്കി വെച്ച പുളിവെള്ളം പൊടികളുടെ കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു സമയത്ത് ഒന്നര കപ്പ് അളവിൽ ഇളം ചൂടുള്ള വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് തിളച്ചു തുടങ്ങുമ്പോൾ പൊടിച്ചുവെച്ച ഇഞ്ചി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അവസാനമായി മധുരത്തിന് ആവശ്യമായ ശർക്കര കൂടി കറിയിലേക്ക് ചേർത്ത് ഒന്നുകൂടി കുറുക്കി എണ്ണ തെളിഞ്ഞു വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിലൂടെ രുചികരമായ ഇഞ്ചിക്കറി തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Inji Curry Recipe Video Credit : Sheeba’s Recipes

Tasty Inji Curry Recipe


🌶️ Ginger Curry Recipe | Spicy & Healthy South Indian Style Inji Curry

Looking for a tangy, spicy, and digestion-boosting dish? This Ginger Curry (Inji Curry) is a must-try recipe packed with flavor and health benefits. It’s a traditional Kerala-style curry made with fresh ginger, tamarind, and jaggery — a perfect blend of heat, sweetness, and tang!


Ginger Curry Recipe

  • Ginger curry recipe Kerala style
  • How to make Inji curry at home
  • Health benefits of ginger curry
  • Traditional South Indian ginger curry
  • Ayurvedic ginger recipes for digestion

🧄 Ingredients:

  • ½ cup finely chopped fresh ginger
  • 1 lemon-sized ball of tamarind
  • 2 tbsp jaggery (grated)
  • 1 tsp mustard seeds
  • 1 tsp fenugreek seeds
  • 2–3 dried red chilies
  • 1 sprig curry leaves
  • 1 tbsp coconut oil
  • 1 tsp turmeric powder
  • 1 tsp chili powder
  • Salt to taste
  • Water as needed

🍲 Instructions:

1. Soak Tamarind

Soak tamarind in ½ cup warm water for 10 minutes. Squeeze and extract the juice. Set aside.

2. Fry Ginger

Heat coconut oil in a pan, add chopped ginger and sauté until golden brown and crispy. Remove and let it cool.

3. Grind Ginger

Grind half the fried ginger into a coarse paste. Keep the rest aside for texture.

4. Prepare Curry Base

In the same oil, add mustard seeds, fenugreek, red chilies, and curry leaves. Let them splutter.

5. Add Spices

Add turmeric and chili powder. Stir quickly to avoid burning.

6. Add Tamarind Extract

Pour in the tamarind juice and bring it to a boil.

7. Mix Ginger

Add ground ginger paste and remaining fried ginger. Simmer for 5–7 minutes.

8. Add Jaggery

Add jaggery and adjust salt. Cook until oil separates and the curry thickens.


🧘‍♀️ Health Benefits of Ginger Curry:

  • Improves digestion and gut health
  • Reduces inflammation and bloating
  • Acts as a natural detoxifier
  • Boosts immunity and metabolism

🍛 Serving Suggestion:

Serve warm with steamed rice, dosa, or Kerala-style parotta. Perfect for lunch, dinner, or even on festival platters like Onam Sadya.


Read also : ആരെയും കൊതിപ്പിക്കും രുചിയിൽ ഇഞ്ചി തൈര് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇഞ്ചി തൈര് 2 തരത്തിൽ!! | Inji Thayir Pachadi Recipe

Inji CurryInji Curry RecipePuli InjiPuli Inji RecipeRecipeSadhyaSadhya RecipeTasty RecipesVegVeg Recipe