ആരെയും കൊതിപ്പിക്കുന്ന 3 നേരവും കഴിക്കാൻ പറ്റുന്ന കിടിലൻ പലഹാരം 😋👌 എളുപ്പത്തിൽ വളരെ ടേസ്റ്റിയായ പലഹാരം 👌👌

ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ടേസ്റ്റിയായിട്ടുള്ള ഒരു അടിപൊളി പലഹാരമാണ്. നോമ്പ് തുറക്കുമ്പോൾ ഒക്കെ കഴിക്കാൻ പറ്റിയ രുചികരമായ സ്നാക്ക് ആണിത്. ഇത് നമുക്ക് ബ്രേക്ക്ഫാസ്റ്റ് ആയും വൈകീട്ട് ചായക്കൊപ്പമോ രാത്രിയിലോ കഴിക്കാൻ പറ്റുന്ന കിടു പലഹാരമാണ്. നല്ല ടേസ്റ്റിയായിട്ടുള്ള ഈ പലഹാരം എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം ഒന്നു ചൂടായ പാനിലേക്ക് 1 tbsp എണ്ണ, 1 സവാള ചെറുതായി അരിഞ്ഞത്, 1 പച്ചമുളക് അരിഞ്ഞത്, 1 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ലപോലെ ഇളക്കുക. പിന്നീട് അതിലേക്ക് 1/4 tsp മഞ്ഞൾ പൊടി, 1/2 tsp ഉണക്കമുളക് പൊടിച്ചത്, 1/2 tsp കുരുമുളക്പൊടി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക.

ഇനി നമ്മൾ ഇതിലേക്ക് എല്ലില്ലാത്ത ചിക്കൻ 250g ചേർത്ത് കുക്ക് ചെയ്തെടുക്കുക. ഉപ്പ് കുറവാണെങ്കിൽ അല്പം ഉപ്പുകൂടി ചേർത്തുകൊടുക്കാം. തീ ഓഫ് ചെയ്‌തശേഷം അതിലേക്ക് 1/2 കപ്പ് മയോണൈസ് ചേർത്ത് മിക്സ് ചെയ്തെടുക്കുക. അടുത്തായി നമുക്ക് തയ്യാറാക്കാനുള്ളത് ഇതിനുള്ള മാവ് ആണ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos