Tasty Fish Fry Secret Recipe : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഈ രീതിയിലുള്ള മീൻ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്പെഷ്യൽ മീൻ വറുത്തത് തന്നെയാണ് ഈ മീൻ ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാകുന്നത് എന്ന് നോക്കിയാലോ നമുക്ക്.
- fish – 4 -5 pieces
- garlic – 2 tbsp
- shallots – 2 tbsp
- Curry leaves – 10-12
- ginger – 1 tbsp
- Fennel seeds – 1 tsp
- Restaurant Style Fish Fry Secret Recipe
Ads
- chilli powder – 1 tbsp
- Turmeric powder – 1/2 tsp
- vinegar / lime juice – 1 tbsp
- oil – 3 tsp
- salt
- oil – 4-5 tbsp
Advertisement
തന്നിരിക്കുന്ന ചേരുവകൾ എല്ലാം തന്നെ ആദ്യം റെഡിയാക്കി വെക്കുക. അയക്കൂറ മീനാണ് ഇതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. തയ്യാറാകുന്നത് എങ്ങിനെയാണെന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടുനോക്കി നിങ്ങളും ഇതുപോലെ ഒന്ന് മീൻ പൊരിച്ചു നോക്കൂ. അപാര രുചിയാണേ ഈ അയക്കൂറ ഫ്രൈ. വായിൽ കപ്പലോടും. Tasty Fish Fry Secret Recipe Video credit : Kannur kitchen