സൂപ്പർ ടേസ്റ്റിൽ കൊഴുത്ത ചാറോടു കൂടിയുള്ള മീൻ കറി.. മീൻ കറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! | Fish Curry with thick gravy

Fish Curry with thick gravy malayalam : മീൻ കറി ഒരുതവണ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 😋😋 സൂപ്പർ ടേസ്റ്റിൽ കൊഴുത്ത ചാറോടുകൂടിയുള്ള മീൻ കറി 😋👌 ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • Fish – 500g
 • Coconut oil / Oil – 2 tbsp
 • Tomato – 1 ( medium )
 • Onion – 1/2 portion ( medium size )
 • Crushed garlic – 1 tbsp
 • Crushed ginger – 1 tbsp
 • Curry leaves
 • Green chilli – 3
 • Grated Coconut – 6 tbsp( for frying )
 • Tamarind – a small lemon size
Fish Curry
 • Chilli powder – 2 1/2 tbsp ( normal + kashmiri chilli )
 • Coriander powder – 1/2 tbsp
 • Crushed Shallots – 6 ( big size )
 • Roasted Fenugreek powder – 1/4 tsp
 • Turmeric powder – 1/4 tsp
 • Hot water – 1 3/4 cup ( 1/4 cup + 1 1/2 cup )
 • Coconut oil – 1 tsp
 • Kudampuli – 2 (medium size)
 • Salt

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like