എന്താ രുചി! അടിപൊളി ടേസ്റ്റിൽ നല്ല കൊഴുത്ത ചാറോടു കൂടിയ കിടിലൻ മീൻ കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Easy Tasty Fish Curry Recipe Malayalam

Easy tasty Fish curry recipe malayalam : മലയാളികൾക്ക് മീൻ വിഭവങ്ങളോട് ഒരു പ്രത്യേക താല്പര്യം തന്നെയാണ് ഉള്ളത്. വ്യത്യസ്ത രുചിയിൽ തയ്യാറാക്കുന്ന മീൻ വിഭവം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. റെസ്റ്റോറന്റ് സ്റ്റൈലിൽ സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കാവുന്ന ഒരടിപൊളി ഫിഷ് മസാലയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ചേരുവകൾ എന്തെല്ലാമെന്ന് താഴെ പറയുന്നുണ്ട്. ട്രൈ ചെയ്തു നോക്കൂ..

  • Fish – 3/4 kg (750gm) gms
  • For marination:
  • Turmeric powder- 1/4 tsp
  • Red Chilli Powder- 1.1/2 tsp
  • Salt
  • For Masala Paste:
  • Cumin seeds- 1.1/2 tsp
  • Dried Red Chillies- 4
  • Garlic- 10 cloves
  • Ginger – 1
  • Green Chillies- 4
  • Red Chilli Powder- 2 Tbsp
Fish curry
  • Coriander Powder- 3/4 Tbsp
  • Turmeric Powder- 1/4 tsp
  • Onion, grated- 3 medium
  • Kasuri Methi (dried Fenugreek leaves)- 1 tsp
  • Curry leaves
  • Fenugreek powder – 2 Pinch
  • Tamarind, soaked in water-8 Tbsp
  • Thick coconut milk- 6 tbsp
  • Salt to taste-
  • Coriander leaves – 2 tbsp
  • Oil

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fathimas Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like