ബീഫ് വരട്ടിയത് പോലൊരു സോയ ചങ്ക്‌സ് വരട്ടിയത്.!! ഈ ചേരുവ കൂടി ചേർത്താൽ ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും.. | Tasty Dry Soya Roast Recipe

Tasty Soya Roast Recipe : വെജിറ്റബിൾ മീറ്റ് എന്നറിയപ്പെടുന്ന സോയചങ്ക്സ് സസ്യഭുക്കുകൾക്ക് കഴിക്കാവുന്ന മീറ്റ് വിഭവമാണ്. ഇറച്ചി കിട്ടാത്ത സമയത്ത് ഇപ്പോൾ ആളുകൾ ഇറച്ചികറിയുടെ അതെ ടേസ്റ്റിൽ ഉള്ള സോയചങ്ക്സ് വരട്ടിയത് കഴിച്ച് ആശ്വസിക്കാം.

 • Soya chunks – 100g
 • Onion – 1 big
 • Green chillies – 4 or as per taste
 • Ginger – 1 big piece
 • Garlic – 18 big cloves
 • Tomato – 1 big
 • Curry leaves
 • Crushed pepper – ¾ tbsp.
 • Chilly powder – ¼ tbsp
 • Fennel seeds – powdered, ½ tbsp
 • Turmeric powder – ½ tbsp
 • Coriander powder – 1 tbsp
 • Garam masala – to taste
 • Salt – to taste
 • Oil

വെജിറ്റബിൾ മീറ്റ് എന്നറിയപ്പെടുന്ന സോയചങ്ക്സ് ഉപയോഗിച്ച് ബീഫ് വരട്ടിയത് പോലെ നമുക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Mia kitchen

Rate this post
You might also like