ചക്കകൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋😋 താരം ചക്കയാണ് സുഹൃത്തുക്കളെ ചക്ക 😋👌

ചക്കകൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋😋 താരം ചക്കയാണ് സുഹൃത്തുക്കളെ ചക്ക 😋👌 ഒരു അടിപൊളി ചക്ക ഡ്രിങ്ക് 👌👌 ഇന്ന് നമുക്ക് ഒരു കിടിലൻ ഡ്രിങ്ക് റെസിപ്പി ആയാലോ.. അതും ചക്കകൊണ്ട്. ഇപ്പോൾ നമ്മുടെ അവിടെ ചക്കയുടെ കാലമാണ്. ചക്ക കൊണ്ടുള്ള നിരവധി വിഭവങ്ങൾ നിങ്ങൾ ഉണ്ടാക്കി കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇങ്ങനെ ഒരു വിഭവം നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകില്ല. ഇത് ഉണ്ടാക്കാനായി നല്ല

പഴുത്ത ചക്കയുടെ ചുള കുരുവൊക്കെ കളഞ്ഞ് ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഇടുക. പിന്നീട് അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് മിക്സിയിൽ ഒന്ന് അരച്ചെടുക്കുക. ഇനി ഇത് മിക്സിയുടെ ഒരു വലിയ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒരു പാക്കറ്റ് പാൽ ഒഴിക്കുക. പിന്നീട് അതിലേക്ക് 2 tbsp പഞ്ചസാര ചേർത്ത് നന്നായി ഒന്ന് അടിച്ചെടുക്കുക. അങ്ങിനെ നമ്മുടെ കിടു ചക്ക ഡ്രിങ്ക് റെഡിയായിട്ടുണ്ട്. ഇനി ഇത് ഒരു

ഗ്ലാസ്സിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് അൽപം ഐസ് ക്യൂബും കസ്‌കസും കൂടി ഇട്ടുകൊടുത്താൽ സംഗതി ഉഷാറായി. റെസിപ്പീയുടെ ചേരുവകളും ഉണ്ടാക്കുന്ന രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങൾ തീർച്ചയായും വീഡിയോഒന്ന് കണ്ടു നോക്കണം. ചക്ക കൊണ്ടുള്ള ഒരു വെറൈറ്റി ഡ്രിങ്ക് ആണിത്. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം

ഇഷ്ടമാകും. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഈ റെസിപ്പി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Beeba’s Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും നിങ്ങൾ മറക്കരുത്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe