ഇറച്ചി കറിയുടെ രുചിയുള്ള അടിപൊളി ചക്ക കറി 😋👌 ഒരു തവണ ചക്ക കറി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 👌👌

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് നല്ല നാടൻ ചക്കകറിയാണ്. ചോറിന്റെ കൂടെ കഴിക്കാൻ നല്ല ഇറച്ചിക്കറി പോലെ തോന്നിക്കുന്ന അടിപൊളി ചക്കക്കറിയാണിത്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • tender jackfruit -1/2 of a small one
 • onion – a small piece
 • garlic- 3-4
 • green chillies -4
 • curry leaves
 • red chilli pdr -1tsp
 • turmeric pdr -1/2 tsp
 • salt
 • water -1cup
 • tamarind- half the size of a goozberry
 • shredded coconut -1cup
 • fennel seeds -1/2 tsp
 • water -3/4 cup
 • coconut oil -2tbsp
 • mustard seeds -1tsp
 • crushed garlic -1tbsp
 • curry leaves

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.