ചക്ക അട കഴിച്ചിട്ടുണ്ടോ നിങ്ങൾ.? 😋👌 ചക്ക കൊണ്ട് ഒരു തവണ ഇങ്ങിനെ ചക്ക അട ഉണ്ടാക്കി നോക്കൂ.. 😍👌 അടിപൊളിയാണേ 👌👌

ചക്ക കൊണ്ടുള്ള നിരവധി വിഭവങ്ങൾ നിങ്ങൾ ഉണ്ടാക്കി കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ചക്ക കൊണ്ട് അടിപൊളി ടേസ്റ്റിലുള്ള ഒരു അടയാണ്. കിടിലൻ ചക്ക അട. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • Jackfruit – 20
  • jaggery-1 piece
  • Salt-
  • Cardamom -3
  • Grated coconut-4tbsp
  • Normal Water -1/2cup
  • Roasted Nice Rice Flour -1cup
  • Boiling Water-11/4cup
  • Salt

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.