നുറുക്ക് ഗോതമ്പ് ഉണ്ടോ.? എങ്കിൽ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ്‌ അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ 😋👌

ഇന്ന് നമ്മൾ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ്‌ അപ്പം ആണ് തയ്യാറാക്കാൻ പോകുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള അപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ.? വളരെ ടേസ്റ്റിയായ സോഫ്റ്റായ അപ്പം നമുക്ക് നുറുക്ക് ഗോതമ്പ് വെച്ച് തയ്യാറാക്കാൻ കഴിയും. നല്ല മൃദുവായ അപ്പവും സ്റ്റൂവോ ചിക്കനോ കൂടി കഴിക്കുന്ന രുചി ഒന്നു വേറെ തന്നെയാണ്. അപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

  1. നുറുക്ക് ഗോതമ്പ് – 1കപ്പ്‌
  2. പഞ്ചസാര – 2ടീസ്പൂൺ
  3. നാളികേരം – 1/4 കപ്പ്
  4. ഇൻസ്റ്റന്റ് യീസ്റ്റ് – ഒരു നുള്ള്
  5. ചോറ് – 2 ടേബിൾ സ്പൂൺ
  6. ഉപ്പ് – ആവശ്യത്തിന്

അപ്പം ഉണ്ടാക്കാനായി ഒരു മിക്സി ജെറിലേക്ക് കുതിർത്തുവെച്ച നുറുക് ഗോതമ്പ്, നാളികേരം, ചോറ്, പഞ്ചസാര, ഇൻസ്റ്റന്റ് യീസ്റ്റ്, വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. തലേ ദിവസം ഇങ്ങനെ ചെയ്‌ത്‌ രാവിലെ നമുക്ക് അപ്പം ഉണ്ടാക്കാം. 7 മണിക്കൂറെങ്കിലും ഇത് അടച്ചു വെക്കണം.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

You might also like