എളുപ്പത്തിൽ കല്ല്യാണ വീട്ടിലെ ബീഫ് കറി നമ്മുടെ അടുക്കളയിലും തയ്യാറാക്കാം 😋😋 കുറുകിയ ചാറോടു കൂടിയ നാടൻ ബീഫ് കറി ഉണ്ടാക്കിയാലോ 😋👌

കല്ല്യാണ വീട്ടിലെ ബീഫ് കറി മിസ് ചെയ്യുന്നുണ്ടോ.? എളുപ്പത്തിൽ കല്ല്യാണ വീട്ടിലെ ബീഫ് കറി നമ്മുടെ അടുക്കളയിലും തയ്യാറാക്കാം 😋😋 കുറുകിയ ചാറോടു കൂടിയ നാടൻ ബീഫ് കറി ഉണ്ടാക്കിയാലോ 😋👌 റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • BEEF -1 KG
  • onion -3
  • garlic -15
  • ginger -3” piece
  • green chilli -3
  • tomato -2
  • coriander seeds -3 tbsp
  • fennel seeds -3 tsp
  • cumin seeds -1 tsp
  • cinnamon -1” piece
  • cardamom -2
  • cloves -2
  • chilli pdr -1&1/2 tbsp
  • turmeric pdr -1/2 tsp
  • salt
  • curry leaves
  • coconut oil-3 tbsp
  • water -1&1/2 cup

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Kannur kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications