Browsing Tag

Kerala Breakfast

കടയിൽ കിട്ടുന്ന പോലെ പഞ്ഞിപോലുള്ള സോഫ്റ്റ് ഇഡ്ഡലി വീട്ടിലും ഉണ്ടാക്കാം! ഈ അളവ് ഒന്ന് പരീക്ഷിച്ചു…

വീട്ടിൽ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ പലപ്പോഴും നേരിടുന്ന പ്രശ്നങ്ങളാണ് ഇഡ്ഡലി നല്ലതുപോലെ സോഫ്റ്റ് ആകാത്തതും തട്ടിൽ ഒട്ടിപ്പിടിക്കുന്നതും. എന്നാൽ കൃത്യമായ അളവിൽ അരിയും ഉഴുന്നും ചേർത്ത് ശരിയായ രീതിയിൽ മാവ് തയ്യാറാക്കിയാൽ കാറ്ററിംഗ് കടകളിൽ…