അമ്മയും മുത്തശ്ശിയും ഉണ്ടാക്കിയിരുന്ന പഴയകാല വട്ടയപ്പം! നല്ല സ്പോഞ്ചി സോഫ്റ്റ് രുചിയിൽ വീട്ടിലും…
നല്ല സോഫ്റ്റും സ്പോഞ്ചിയുമായ വട്ടയപ്പം കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. അമ്മമാരും മുത്തശ്ശിമാരും പഴയകാലത്ത് തയ്യാറാക്കിയിരുന്ന രീതിയിൽ ഒരു നാടൻ വട്ടയപ്പം ഉണ്ടാക്കിയാലോ? സാധാരണ വട്ടയപ്പം തയ്യാറാക്കുന്നതിൽ നിന്ന് അല്പം വ്യത്യസ്തമായ!-->…