അറബിക് കുത്ത് മ്യൂസിക്കിന് ചുവടുവെച്ച് കൊണ്ട് മലയാളികളുടെ പ്രിയ താരം; സ്വാസിക വിജയ്!! | Swasika’s Trending Dance Reel

Swasika’s Trending Dance Reel : അവതാരിക,നടി, നർത്തകി, യൂട്യൂബ് വ്ലോഗർ, തുടങ്ങി എല്ല മേഖല കളിലും ഒരു പോലെ തിളങ്ങി നിൽ ക്കുന്ന താരമാണ് സ്വാസിക വിജയ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി താരത്തിന് നിരവധി ആരാധ കരാണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നി ധ്യമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളു മെല്ലാം ക്ഷണ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന റീൽസ് വീഡിയോയാണ് വെെറലായി മാറിയിട്ടുള്ളത്. ട്രെൻഡിനോപ്പം എന്ന അടിക്കുറിപ്പോടെ അറബിക്ക്

കുത്തിന്റെ മ്യൂസിക്കിനാണ് താരം ചുവടു വെച്ചിരിക്കുന്നത്. മെറൂൺ ലഹങ്കയിൽ അതീവ സുന്ദരി യായാണ് താരം വീഡിയോയിൽ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. ലക്ഷ്മി മുരളിധരനാണ് കോസ്റ്റ്യൂമം സിസെെൻ ചെയ്യ്തിരി ക്കുന്നത്. അബിലാഷ് ചിക്കുവാണ് മേക്കപ്പ്. അബി ഫെെൻ ഷൂട്ടെഴ്സാണ് മനോഹരമായ വീഡിയോ പകർത്തി യിരിക്കുന്നത്. വീഡിയോയിൽ താരം അതീവ സുന്ദരിയായാണ് ആരാധകരുടെ കമന്റ്. വീഡിയോ ഒരിക്കൽ കണ്ടാൽ, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന രീതി യിലാണ് സ്വാസികയുടെ എക്‌സ്പ്രഷൻ എന്നാണ്

swasika vijay 1

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ആരാധകർ കമന്റ് ചെയ്യ്തിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിക്കുന്നുണ്ട്. ഒരുപാട് സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന താരമായി സ്വാസിക മാറി. പലരും ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സ്വാസിക നേടിയിരുന്നു. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യ്ത സീത എന്ന സീരിയലിലെ സീത എന്ന പ്രധാന കഥാപാത്ര ത്തിലൂടെയാണ് സ്വാസിക വിജയൻ കുടുംബ

പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. പീന്നിട് സീ കേരള ത്തിലെ മനംപോലെ മാംഗല്യം എന്ന സീരിയ ലിലാണ് നടി അഭിനയിച്ചത്. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന ഷോയിൽ അവതാ രിക യായും സ്വാസിക പ്രത്യക്ഷപ്പെട്ടിരുന്നു. മുൻപ് സ്വാസിക ചെയ്ത് ഉയിരെ എന്ന ​ഗാനത്തിന്റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വാസികയുടെ വ്ലോഗുകളും വിശേഷങ്ങളു മെല്ലാം സോഷ്യൽ മീഡിയ ഇരുകെെയ്യും നീട്ടിയാണ് ഏറ്റെടുക്കുന്നത്.

 

 

You might also like