എന്നും തിളങ്ങുന്ന താരം! 13 വർഷത്തെ ഇടവേളയിൽ എടുത്ത ചിത്രങ്ങൾ; സുഹാസിനിയുടെ പ്രായം പുറകോട്ട് തന്നെ എന്ന് ആരാധകർ.!! | suhasini maniratnam posted old and new picture

പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് സുഹാസിനി മണിരത്നം. മമ്മൂട്ടി നായക നായി 1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമ യിൽ അരങ്ങേറിയത്. അഭിനേത്രി, തിരക്കഥാകൃത്ത്, സംവിധായിക എന്നിങ്ങനെ ഒട്ടനവധി മേഖല കളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് . സമകാലിക ഇന്ത്യൻ സിനിമയിൽ ഒരു സംവിധായിക എന്ന നില യിൽ ദക്ഷിണേന്ത്യയിൽ നിന്നും ഉയർന്നു

Suhasini Maniratnam posted old and new pictures

കേട്ട ആദ്യ പേരുകളിൽ ഒന്നാണ് സുഹാസിനിയുടേത്. ഇപ്പോൾ 13 വർഷത്തെ ഇടവേളയിൽ ചെയ്ത തന്റെ രണ്ടു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. സിനിമയിൽ വന്നപ്പോൾ എങ്ങനെയാണ് ഉള്ളത് അതേ സൗന്ദര്യ മാണ് ഇപ്പോഴും താരത്തിനുള്ള എന്ന് ആരാധകർ പറയുന്നു. സിനിമാപാരമ്പര്യമുള്ള കുടും ബത്തിൽ നിന്നും സിനിമയുടെ സാങ്കേതിക മേഖയിലേക്കാണ് സുഹാസിനി എത്തിയത്. പിന്നീടാണ്

അഭിനയ ത്തിലേക്കും,വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ചത്. അഭിനയമേഖലയിലും സോഷ്യൽ മീഡിയകളിലും താരം ഇപ്പോഴും സജീവമാണ്. ഇൻസ്റ്റഗ്രാമിൽ കൗതുകമു ണർത്തുന്ന ഒരു ചിത്രം പങ്കുവെച്ച് ജനമനസ്സുകളിൽ വീണ്ടും ഇടം പിടിക്കുകയാണ് സുഹാസിനി. നിങ്ങൾക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വർഷത്തെ ഇടവേളയിൽ എടുത്ത താണ് ഈ ചിത്രങ്ങൾ. ആദ്യത്തേത് ബാംഗ്ലൂരിൽ

suhasini

‘എരട്നെ മധുവേ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങൾ അതേ സാരി ഒരു ഷൂട്ടിന് ഉണ്ടാക്കി. സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി സാമ്യം തോന്നിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ ഷൂട്ട് ചെയ്തത് രസകരമായ അനുഭവമായിരുന്നു. പിക്ച്ചർ കൊളാഷ് ചെയ്ത ആസ്തയ്ക്ക് നന്ദി എന്ന അടിക്കുറിപ്പും പോസ്റ്റ് ചെയ്തതോടെ ആരാ കമന്റുകളിട്ടു തുടങ്ങി. വർഷങ്ങൾ എത്ര കഴിഞ്ഞാലും താരങ്ങൾ

എന്നും താരങ്ങൾ തന്നെയാണെന്ന് ആരാധകരുടെ ഓരോ കമന്റുകളും വിളിച്ചുപറയുന്നു. മലയാളികൾ നെഞ്ചോടു ചേർത്ത മുപ്പതി ലേറെ മലയാളസിനിമകളിലും സുഹാസിനി അഭിനയിച്ചു. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ വരെയെത്തി നിൽക്കുന്നു ആ യാത്ര. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാചിത്ര ങ്ങളിലെല്ലാം സുഹാസിനി അഭിനയിച്ചിട്ടുണ്ട്. Conclusion : Suhasini has posted two pictures of herself in a span of 13 years on social media. Fans say that the star still has the same beauty as when it came to the movie

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe