എന്റെ പൊന്നു സ്റ്റീൽ ഗ്ലാസ്സേ 😳😀 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ..

സ്റ്റീൽ ഗ്ലാസ്സ് ഉണ്ടോ.? ഉണ്ടേൽ ദാ പിടിച്ചോ ഒരു പുതു സൂത്രം 😳😀 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ.. നമ്മുടെ വീടുകളിൽ എന്തായാലും സ്റ്റീൽ ഗ്ലാസ് ഉണ്ടാകാതിരിക്കുകയില്ല. ഇന്ന് പലവീടുകളിലും ചില്ലു ഗ്ലാസ്സുകൾ ആയിരിക്കും ഉപയോഗിക്കുന്നുണ്ടാകുക. എന്നാലും സ്റ്റീൽ ഗ്ലാസ്സ് വെറുതെ വീട്ടിൽ ഉണ്ടാകും.

ഈ സ്റ്റീൽ ഗ്ലാസ്സും ചെറിയ ഒരു ബൗളും പിന്നെ ഒട്ടിക്കുന്ന പശയും ഉപയോഗിച്ച് ഒരു അടിപൊളി സൂത്രം കാണിച്ചുതരാം. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനും പറ്റും. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും.

എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നുംകരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications