എന്റെ പൊന്നു സ്റ്റീൽ ഗ്ലാസേ.. 😀😳 ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! 😳😱 കണ്ടു നോക്കൂ.. 😳👌 ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ..

നമ്മുടെ വീടുകളിൽ എന്തായാലും സ്റ്റീൽ ഗ്ലാസ് ഉണ്ടാകാതിരിക്കുകയില്ല. ഇന്ന് പലവീടുകളിലും ചില്ലു ഗ്ലാസ്സുകൾ ആയിരിക്കും ഉപയോഗിക്കുന്നുണ്ടാകുക. എന്നാലും സ്റ്റീൽ ഗ്ലാസ്സ് വീട്ടിൽ ഉണ്ടാകും. സ്റ്റീൽ ഗ്ലാസ് കൊണ്ടുള്ള ഈ ട്രിക്ക് അറിഞ്ഞില്ലെങ്കിൽ നഷ്ട്ടം തന്നെ ആകും. സ്റ്റീൽ ഗ്ലാസും പിസ്തയുടെ തൊണ്ടും ഉപയോഗിച്ച് ഒരു സൂത്രം കാണിച്ചു തരാം.

ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള അടിപൊളി സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കിയെടുക്കാം. ഇപ്പോൾ നമ്മളൊക്കെ വെറുതെ വീട്ടിലിരിക്കുകയാകും. നേരം പോകാൻ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ക്രാഫ്റ്റ് ഐറ്റവുമായാണ് ഇന്ന് വന്നിരിക്കുന്നത്. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും.

എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ലൊരു നേരംപോക്കുമാകും ഈ ലോക്ക്ഡൗണിൽ. അതുപോലെ ഭംഗിയുള്ള സാധനങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാനും പറ്റും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe