ഇതാണ് യഥാർത്ഥ വാലന്റൈൻസ് ഗിഫ്റ്റ്; ശ്രീവിദ്യയെ തോളിലേറ്റി കാട് ചുറ്റി കറങ്ങി പ്രതിശ്രുത വരൻ രാഹുൽ !! | Sreevidhya Mullacheri shared valentines video latest malayalam

തിരുവനതപുരം : സിനിമകളിലൂടേയും മിനി സ്ക്രീനുകളിലൂടേയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ജീവിത പങ്കാളിയാകുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് ശ്രീവിദ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ വിഡിയോ ആണ്. പ്രണയ ദിനത്തിൽ തന്റെ പാതിയോടൊപ്പമുള്ള വീഡിയോ

ആണ് താരം ഇപ്പോൾ പങ്കുവെച്ചത്. താരം പങ്കുവെച്ച വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. രാഹുലിന്റെ തോളിൽ ഏറ്റി കൊണ്ടു പോകുന്ന വീഡിയോ ശ്രദ്ധ നെടുകയാണ് ഇപ്പോൾ. വീഡിയോ പങ്കുവെച്ച ശ്രീവിദ്യ ഇങ്ങനെ കുറിച്ചു ‘ ഹാപ്പി വാലന്റെൻസ് ഡേ നന്ദു ഐ മിസ്സ്‌ യൂ മോർ ടുഡേ’ നിരവധി ആരാധകർ ആണ് താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇങ്ങള് രണ്ടാള് ഒരു പോലെ ആണ് ചങ്ങായിനെ ഒപ്പിച്ചു ഇങ്ങള്, വിക്രമദിത്യനും വേദളവും കൂടെ എങ്ങോട്ടാ, മടിയൻ മല

Sreevidhya Mullacheri shared valentines video latest malayalam

ചുമക്കും എന്നണ് മറ്റൊരാൾ കമന്റ് ചെയ്തത്. താരം വരനെ പരിചയപ്പെടുത്തി പങ്കുവെച്ച പോസ്റ്റ്‌ വൈറൽ മുൻപ് ആയിരുന്നു. ശ്രീവിദ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുലും മനോഹരമായ കുറിപ്പ് മുൻപ് പോസ്റ്റ് ചെയ്തിരുന്നു. ‘ഒടുവിൽ അത് സംഭവിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം തുണയായി ഉണ്ടായിരുന്നതിന് നന്ദി ആ ദിവസങ്ങളിൽ ഉണ്ടായ ഉയർച്ചകളും താഴ്ച്ചകളും തർക്കങ്ങളും അടിപിടിയുമെല്ലാം എന്റെ ഹൃദയത്തിൽ ഭദ്രമാണ് പ്രിയ ശീവിദ്യ,

ഒരുമിച്ചുള്ള ജീവിതത്തിനായി ഞാൻ ഇപ്പോൾ കാത്തിരിക്കുകയാണ്. നമ്മൾ ഇതുവരെ കണ്ട എല്ല സ്ഥലങ്ങളും ഇനി കാണാനുള്ള സ്ഥലങ്ങളും സാക്ഷിയാക്കി ഞാൻ പറയുന്നു ഞാൻ നിന്നെ സ്നേഹിക്കുന്നു. ഒരുപാട്.’ രാഹുൽ വീഡിയോ പങ്കുവെച്ചു ഇങ്ങനെ കുറിച്ചു. വരനെ പരിചയപ്പെടുത്തി താരം തന്റെ യുട്യൂബ് ചാനലിൽ ഒരു വീഡിയോയും ശ്രീവിദ്യ മുൻപ് പങ്കുവെച്ചിരുന്നു. Story highlight : Sreevidhya Mullacheri shared valentines video latest malayalam

Rate this post
You might also like