മുളപ്പിച്ച റാഗി ദിവസവും ഇങ്ങനെ കഴിക്കൂ! ഷുഗർ കുറക്കാനും കുടവയർ ഒട്ടാനും ഇത് രാവിലെ കഴിച്ചാൽ മതി!! | Sprouted Ragi Recipes

Health Benefits of Sprouted Ragi

Sprouted ragi (finger millet) is a nutrient powerhouse, rich in protein, fiber, calcium, and iron. Sprouting enhances digestibility, boosts nutrient absorption, and reduces anti-nutrients. Consuming sprouted ragi regularly supports bone health, weight management, and improved digestion, making it an ideal addition to breakfast or smoothies for a healthy start to the day.

Sprouted Ragi Recipes : ബ്രേക്ഫാസ്റ്റിനായി അരി ഉപയോഗിച്ചുള്ള പലഹാരങ്ങൾ ആയിരിക്കും മിക്ക വീടുകളിലും തയ്യാറാക്കുന്നത്. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്ത വർക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഹെൽത്തി ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. റാഗി, ചെറുപയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ധാരാളം പോഷക ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതാണ്.

Ads

Easy Sprouted Ragi Recipe Ideas

  • Ragi Porridge – Cook sprouted ragi with milk or water, add jaggery for sweetness.
  • Ragi Dosa – Mix sprouted ragi paste with rice flour for a healthy breakfast option.
  • Ragi Cookies – Combine sprouted ragi flour, jaggery, and coconut for crunchy cookies.
  • Ragi Upma – Saute vegetables and add sprouted ragi for a filling meal.
  • Ragi Idli – Use sprouted ragi in idli batter for soft, protein-rich steamed cakes.
  • Ragi Smoothie – Blend sprouted ragi with banana and milk for a nutritious drink.

Advertisement

Sprouted Ragi Recipes

എന്നാൽ റാഗി സാധാരണ രീതിയിൽ ഉണ്ടാക്കുമ്പോൾ ചെറിയ രീതിയിൽ കയപ്പ് ഉണ്ടാകാറുണ്ട്. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് റാഗി ചെറുപയർ എന്നിവ മുളപ്പിച്ച് ഉണ്ടാക്കുന്ന ദോശ. അതിനായി ആദ്യം തന്നെ റാഗിയും ചെറുപയറും നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്ത ശേഷം മുളപ്പിച്ച് എടുക്കേണ്ടതുണ്ട്. മുളപ്പിക്കുന്നതിന് മുൻപായി കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഇവ രണ്ടും വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കേണ്ടതുണ്ട്.

ചേരുവകൾ

  • ചെറുപയർ
  • ഉലുവ
  • റാഗി
  • ഇഞ്ചി
  • ചെറിയ ഉള്ളി
  • ജീരകം
  • പച്ചമുളക്
  • കറിവേപ്പില
  • കായം
  • ഉപ്പ്
  • അരിപ്പൊടി
  • നെയ്യ്

Ingredients

  • Ragi
  • Mung bean
  • Fenugreek
  • Ginger
  • Small Onion
  • Cumin
  • Green Chillies
  • Curry Leaves
  • Kayam
  • Salt
  • Rice Powder

ചെറുപയർ മുളപ്പിക്കാനായി എടുക്കുമ്പോൾ അതോടൊപ്പം കുറച്ച് ഉലുവ കൂടി ഇട്ടു വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ കുതിർത്തെടുത്ത ചെറുപയറും,റാഗിയും ഒരു നനവുള്ള തുണി ഉപയോഗിച്ച് അടച്ച് 24 മണിക്കൂർ വയ്ക്കണം. പിറ്റേദിവസം ഇവ തുറന്നു നോക്കുമ്പോൾ നന്നായി മുളച്ച് വന്നിട്ടുണ്ടാകും. അതിനുശേഷം ഇവയിൽ നിന്നും പകുതി അളവിൽ രണ്ടും എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇതിലേക്ക് ഇഞ്ചി, ചെറിയ ഉള്ളി, ജീരകം, പച്ചമുളക്,

Top Benefits of Eating Sprouted Ragi

  • Improves Digestion – Sprouting reduces anti-nutrients and promotes better absorption of vitamins and minerals.
  • Supports Weight Management – High fiber content keeps you full longer and controls unhealthy cravings.
  • Strengthens Bones – Rich in calcium, sprouted ragi helps maintain strong bones and teeth naturally.
  • Boosts Immunity – Antioxidants and essential nutrients support overall immune system function.
  • Energy Booster – Provides slow-releasing carbohydrates for sustained energy throughout the day.

കറിവേപ്പില കായം, ഉപ്പ് എന്നിവ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടിലേക്ക് ഒരു പിടി അളവിൽ അരിപ്പൊടി കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് കൊടുക്കാവുന്നതാണ്. ദോശ നന്നായി വെന്തു തുടങ്ങുമ്പോൾ മുകളിൽ അല്പം നെയ്യ് കൂടി തൂവി കൊടുക്കാം. ദോശയുടെ രണ്ടുവശവും കൃസ്പ്പായി കഴിഞ്ഞാൽ ചട്നിയോടൊപ്പം സെർവ് ചെയ്യാവുന്നതാണ്. ചെറുപയറും, റാഗിയും ഉപയോഗിച്ച് ഉണ്ടാക്കാവുന്ന കൂടുതൽ വിഭവങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sprouted Ragi Recipes Video Credit : BeQuick Recipes

Why Sprouted Ragi is a Superfood

Pro Tip: Include sprouted ragi in breakfast smoothies, porridge, or healthy snacks. Its high fiber, protein, and calcium content improve digestion, support bone health, and boost energy, making it a natural, nutrient-rich choice for everyday wellness.


Read also : രാവിലെ റാഗിയും ബദാമും ഇങ്ങനെ കഴിക്കൂ! സൗന്ദര്യവും നിറവും വർധിക്കും; ആരോഗ്യത്തിന് ഇതിലും നല്ലത് വേറെ ഇല്ല!! | Special Ragi Badam Recipe

HealthRagiRagi benefitsRagi MulappichathuRagi Mulappichathu Benefits