ചീര തഴച്ചു വളരാനുള്ള കിടിലൻ വളപ്രയോഗം.! വേനൽ കാലത്ത് ഇതൊരു ഗ്ലാസ് മതി ചീര കാട് പോലെ വളരാൻ!! | Spinach Cultivation Tricks

Spinach Cultivation Tricks : ധാരാളം ഗുണങ്ങൾ അടങ്ങിയ ചീര വീടുകളിൽ തന്നെ കൃഷി ചെയ്യാത്തവർ വളരെ വിരളമാണ്. എന്നാൽ പലരും ചീര കൃഷി ചെയ്യുമ്പോൾ നല്ല വളർച്ചയില്ല, ആരോഗ്യമില്ല എന്നുള്ള പരാതികൾ ഒരുപാട് പറയുന്നുണ്ട്. ചീര എങ്ങനെ പരിപാലിക്കാം എന്നും മേൽപ്പറഞ്ഞ കാരണങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് നോക്കാം.

ചീര വിത്തുകൾ പാകി അതിനുശേഷം ഒരു അഞ്ചാറ് ഇലകളായി കഴിയുമ്പോഴേക്കും അതിനെ പറിച്ചു മാറ്റി നടേണ്ടത് അത്യാവശ്യമാണ്. ചീര കൃഷിയിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇലകളിൽ ഓട്ടകൾ വീഴുന്നത്. ഇതിന് കാരണം രാത്രിയിൽ വെട്ടിലുകൾ വന്നു ഇല തിന്നുന്നതാണ്. വൈകുന്നേരങ്ങളിൽ ചെടി ചെറുതായി നനച്ച് അതിനു ശേഷം കുറച്ച് മഞ്ഞൾപ്പൊടി

അവിടെയും ഇവിടെയും ഒക്കെ തൂകി ഇടുന്നത് ഇവയെ തുരത്താൻ സഹായിക്കും. എല്ലു പൊടി ചേർത്ത ജൈവ സ്ലറി ഒഴിച്ചു കൊടുക്കുന്നത് ചീര വളരാൻ സഹായിക്കുന്നു. ഓരോ ചെടിയുടെയും വളർച്ചയുടെയും വലിപ്പത്തെയും അടിസ്ഥാനത്തിൽ വേണം ജൈവ സ്ലറികൾ ഒഴിച്ചു കൊടുക്കാൻ. ഒന്നിടവിട്ട ദിവസങ്ങളിലും നല്ലപോലെ ലയിപ്പിച്ചതിനു ശേഷം ഓരോ ദിവസങ്ങളിലും

Ads

നമുക്ക് ഇത് കൊടുക്കാവുന്നതാണ്. ചെടികളുടെ ഇലകളിലും തണ്ടിലും ഒന്നും വീഴാത്ത രീതിയിൽ ചുവട്ടിൽ നിന്നും കുറച്ചു മാറിയിട്ട് വേണം ജൈവ സ്ലറികൾ ഉപയോഗിക്കാൻ. ജൈവ സ്ലറികൾ ഉണ്ടാക്കുന്നതിനെ കുറിച് വിശദമായി അറിയാൻ വീഡിയോ മുഴുവനായി നിങ്ങൾ കണ്ടു നോക്കൂ. Video credit : Mini’s LifeStyle

AgricultureSpinach cultivationSpinach Cultivation Tricks