ഒരുതവണ കടലക്കറി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ 😋👌 കിടിലൻ രുചിയിൽ കടല മസാല കറി 👌👌

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു അടിപൊളി ടേസ്റ്റിയായ കടലക്കറിയാണ്. എന്നും ഒരേ രീതിയിലുള്ള കടലക്കറി കഴിച്ച് മടുത്തവർ ഒരുതവണ കടലക്കറി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 • Ingredients
 • Onion -1
 • Brown Chana -1 cup
 • Salt-
 • Tomato -1/2
 • Coconut Oil -1tsp
 • Water 3cup
 • For Masala
 • Ginger -1 small
 • Onion -2
 • Fennel Seeds -1/2tsp
 • Garlic -4 cloves
 • Green chilli-3
 • Pepper -1/2tsp
 • Curryleaves –
 • Kashmiri Chilli Powder -1/2tbsp
 • Turmeric Powder -1/4tsp
 • Coriander Powder-1 1/2tsp
 • Chilli Powder -3/4tbsp
 • Tomato-11/2 small
 • Garam Masala -3/4tsp
 • Small Onion -10
 • Curryleaves –
 • Coconut Oil –

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.