അപ്പത്തിനും ഇടിയപ്പത്തിനും ഒരു അടിപൊളി സ്‌റ്റൂ! കഴിച്ചവർ ഉറപ്പായും ഇതിന്റെ റെസിപ്പി ചോദിക്കും! അത്രക്കും ടേസ്റ്റ് ആണ്!! | Special Vegetable Stew Recipe

Special Vegetable Stew Recipe: അപ്പത്തിന്റെ കൂടെയും ഇടിയപ്പത്തിന്റെ കൂടയും നല്ലൊരു കോമ്പോ ആണ് ഈ സ്‌റ്റൂ. വളരെ എളുപ്പത്തിൽ കുറഞ്ഞ സാധനങ്ങൾ ഉപയോഗിച് വളരെ പെട്ടന്ന് തന്നെ ആർക്കും ഉണ്ടാക്കിയെടുക്കാവുന്നതാണ്.

Ingredients

  • Potato- 1 cup
  • Carrot- ¾ cup
  • Beans – ¾ cup
  • Onion – 1 cup
  • Green chilli – 6
  • Ginger Sliced -1 tsp
  • Turmeric powder-½ tsp
  • Salt- to taste
  • Water- 1cup
  • Coconut milk- 1 cup
  • Coconut oil- 1 tbsp
  • Mustard seeds- ½ tsp

How To Make Vegetable Stew Recipe

Ads

ആദ്യം ഈ കറിയിലേയ്ക് ആവിശ്യമായ പച്ചക്കറികൾ വളരെ ചെറുതായി അറിഞ്ഞു എടുക്കുക. ശേഷം ഒരു കുക്കറിൽ ഈ വെജിറ്റബിൾ കൂടെ ആവിശ്യത്തിനായി ഉപ്പ്, മഞ്ഞൾ പൊടി എന്നിവ ഇട്ട് കുറച്ച് വെള്ളം. ഒഴിച് 10 മിനുട്ട് നല്ലപോലെ വേവിച്ചെടുക്കുക. ഇനി വേവിച്ച ശേഷം ഇതിലേയ്ക് 1 കപ്പ്‌ തേങ്ങ പാൽ ചേർത്തുകൊടുക്കുക. ഇത് നല്ല പോലെ മിക്സ്‌ ചെയ്യുക. ഇനി ഒന്നോ രണ്ടോ പൊട്ടാറ്റോ ഉടച്ചു കൊടുക്കുക.

ഇത് കറിക് നല്ല കൊഴുപ്പ് കിട്ടാൻ സഹായിക്കും. നല്ലപോലെ ചൂടാക്കിയെടുക്കുക. ഇനി ഇതിലേക്ക് കുറച് കറിവേപ്പില ചേർത്ത് കൊടുക്കാം. ഇനി മറ്റൊരു പാൻ എടുത്ത് അതിലേക് കുറച് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. അതിലേക് കടുക്, കറിവേപ്പില ഇട്ട് കൊടുക്കുക. ഇനി ഫ്‌ളൈയിം ഓഫ്‌ ആകിയതിനു ശേഷം അതിലേക് ഗരം മസാല ചേർക്കുക. ഇനി ഇത് ആ കറിയിലേയ്ക് അത് ആഡ് ചെയ്യുക. ഇനി നല്ലപോലെ കറി കുറുകി എടുക്കുക. അടിപൊളി സ്‌റ്റൂ തയ്യാർ. Credit: Nisha’s Spices

Read also: കിടിലൻ രുചിയിൽ വെജിറ്റബിൾ കുറുമ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! വെജിറ്റബിൾ കുറുമ കുക്കറിൽ വേഗത്തിലും രുചിയിലും തയ്യാറാക്കാം!! | Veg Kurma Recipe in Cooker

എളുപ്പത്തിലൊരു വെള്ളകുറുമ, കഴിച്ചവർ മറക്കില്ല ഇതിന്റെ രുചി! ബ്രേക്‌ഫാസ്റ്റ് ഏതായാലും കറി ഇതുപോലെ തയ്യാറാക്കു!! | Tasty Korma Curry Recipe

BreakfastRecipeSpecial Vegetable Stew RecipeTasty RecipesVegetable Stew Recipe