നാവിൽ കൊതിയൂറും തക്കാളി പൊള്ളിച്ച ചമ്മന്തി 😋😋 ഒരു കിണ്ണം ചോറുണ്ണാൻ ഈ ചമ്മന്തി മാത്രം മതി 😋👌

മലയാളിയുടെ രുചിയോർമ്മകൾ പകരുന്ന എത്രയൊ ചമ്മന്തി രുചികൾ ഓരോ പ്രഭാതത്തിനും സ്വന്തമായിട്ടുണ്ട്. ഇത് ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറെ കൂട്ടാൻ ഒന്നും വേണ്ട! ഞൊടിയിടയിൽ തയ്യാറാക്കാൻ കഴിയുന്ന എല്ലാർക്കും ഇഷ്ടപെടുന്ന ഒരു നാടൻ ചമ്മന്തിയാണ് ഉണ്ടാകുന്നത്.

  • തക്കാളി – 3 എണ്ണം
  • സവാള – 1 എണ്ണം
  • വെളുത്തുള്ളി – 5-6 എണ്ണം
  • വറ്റൽമുളക് – 4 – 6 എണ്ണം
  • വെളിച്ചെണ്ണ – 2 tbs
  • ഉപ്പ് പാകത്തിന്

നാവിൽ കൊതിയൂറും തക്കാളി പൊള്ളിച്ച ചമ്മന്തി 😋😋 ഒരു കിണ്ണം ചോറുണ്ണാൻ ഇനി ഈ ചമ്മന്തി മാത്രം മതി 😋👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Prathap’s Food T V

Continue in browser
To install tap Add to Home Screen
Add to Home Screen
Tasty Recipes
Get our web app. It won't take up space on your phone.
Install
See this post in...
Tasty Recipes
Chrome
We would like to show you notifications for the latest news and updates.
Dismiss
Allow Notifications