നാടൻ മത്തി കൊണ്ട് ഒരു കിടിലൻ കറി! ഇനി മത്തി കറി ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ!! | Special Sardine Curry Recipe

Special Sardine Curry Recipe

Sardine Fish Curry is a flavorful and traditional dish made with fresh sardines simmered in a spicy, tangy coconut-based gravy. To prepare, clean the sardines thoroughly and set aside. In a clay pot, sauté mustard seeds, curry leaves, and chopped shallots. Add ground coconut paste, turmeric, chili powder, coriander powder, and tamarind water. Let the masala simmer before adding the sardines carefully. Cook on low heat until the fish is tender and the gravy thickens. Garnish with fresh curry leaves. This curry pairs best with steamed rice and improves in flavor after a few hours of resting.

Special Sardine Curry Recipe: നല്ല എരിവും പുളിയും എല്ലാം ഉള്ള സൂപ്പർ ടേസ്റ്റി മത്തിക്കറി നമുക്ക് എങ്ങനെ പെട്ടെന്ന് ഉണ്ടാക്കാം എന്ന് നോക്കാം. സാധാരണയായി ഉണ്ടാക്കുന്നതിൽ നിന്ന് കുറച്ചു വ്യത്യസ്തമായാണ് ഈ ഒരു മത്തി കറി ഉണ്ടാക്കുന്നത് ഒരു മിക്സിയുടെ ജാറിലേക്ക് കാശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടി ഉലുവാപ്പൊടി മല്ലി പൊടി പച്ച കുരുമുളക് തക്കാളി അരിഞ്ഞത് എന്നിവ ഇട്ടുകൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

Ads

Ingredient

  • Kashmiri chili powder – 1. 1/2 tablespoon
  • Turmeric powder – 1/4 teaspoon
  • Fenugreek powder – 1 pinch
  • Coriander powder – 1 teaspoon
  • Green pepper – 1/2 tablespoon
  • Tomato – 2 pieces
  • Vegetable oil
  • Fenugreek
  • Garlic – 8 pieces
  • Green chili – 3 pieces
  • Ginger
  • Shallot – 6 pieces
  • Tamarind – 2 pieces
  • Salt – as needed

ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ഉലുവ ഇട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ഇട്ടു കൊടുത്തു നന്നായി വഴറ്റുക. ശേഷം ചെറിയ ഉള്ളി അരിഞ്ഞത് കൂടി ഇട്ടുകൊടുത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് നന്നായി വഴറ്റി യോജിപ്പിക്കുക. ഇനി ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന പേസ്റ്റ് ഒഴിച്ചുകൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് എണ്ണ തെളിയുന്ന വരെ വെക്കുക.

Ad

അരപ്പിലെ എണ്ണ തെളിഞ്ഞു കഴിയുമ്പോൾ ഇതിലേക്ക് കുറച്ചു കൂടി വെള്ളവും ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക. കൂടെ തന്നെ കുടംപുളി കുതിർക്കാൻ വച്ച വെള്ളവും കുടംപുളിയും കൂടി അതിലേക്ക് ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക. ശേഷം കഴുകി വൃത്തിയാക്കി അരിഞ്ഞു വച്ചിരിക്കുന്ന മത്തി കൂടി ചേർത്തു കൊടുത്ത് അടച്ചുവെച്ച് 5 മുതൽ 6 മിനിറ്റ് വരെ വേവിക്കുക അവസാനമായി കുറച്ച് വേപ്പില കൂടി മുകളിൽ തൂകിയ ശേഷം തീ ഓഫാക്കാവുന്നതാണ്. Special Sardine Curry Recipe Credit: Village Spices

Sardine Fish Curry Recipe

  • Use fresh sardines for best taste and texture.
  • Clean the fish thoroughly to remove scales and innards.
  • Cook in a clay pot for authentic flavor enhancement.
  • Use freshly ground coconut for rich and creamy gravy.
  • Add tamarind for balanced tanginess.
  • Simmer on low heat to prevent breaking the fish.
  • Let the curry rest for a few hours to deepen flavors.

Read also : ഇതാണ് മക്കളെ മീൻകറി! നല്ല കുറുകിയ ചാറോടു കൂടിയ നാടൻ മീൻകറി! ഒരു പ്രാവിശ്യം ഇങ്ങനെ വെച്ചാൽ പിന്നെ ഇങ്ങിനെ മാത്രമേ വെക്കൂ!! | Easy Fish Curry Recipe With Thick Gravy

മീൻ വറുക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്ത് മീൻ പൊരിക്കൂ! ഇതാണ് മക്കളെ രുചി കൂട്ടാനുള്ള മാന്ത്രിക രുചിക്കൂട്ട്!! | Tasty Special Fish Fry Recipe

Fish CurryFish RecipeRecipeSpecial Sardine Curry RecipeTasty Recipes