ഇച്ചിരി അവിലും തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ! എത്ര കഴിച്ചാലും പൂതി മാറാത്ത കിടു പലഹാരം!! | Special Aval Coconut Snack Recipe

Special Aval Coconut Snack Recipe

Special Aval Coconut Snack Recipe : വളരെ പെട്ടന്ന് തന്നെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന എന്നാൽ വളരെ രുചികരമായ അവിൽ തെങ്ങ വെച്ചുള്ള ഒരു കിടിലൻ റെസിപ്പി. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന അവിൽ തേങ്ങ ലഡ്ഡു. ഇനി വളരെ എളുപ്പമായി നിങ്ങളുടെ വീടുകളിൽ തന്നെ ഉണ്ടാക്കിയെടുക്കാം. വൈകുന്നേരങ്ങളിലെ ചായക്ക്‌ കൂടുതൽ സ്വദിഷ്ടമായ വിഭവമാണിത്.

  1. അവിൽ -250 g
  2. തേങ്ങ -½ കപ്പ്‌
  3. വെല്ലം -3
  4. കടല
Special Aval Coconut Snack Recipe
Special Aval Coconut Snack Recipe

Special Aval Coconut Snack Recipe

ആദ്യം തന്നെ പാൻ ചൂടാക്കി അതിലേയ്ക് അവിൽ, തേങ്ങ എന്നിവ ഇട്ട് നല്ലപോലെ ചൂടാക്കി ഇളക്കുക. തീ കുറച്ചിട്ട് വേണം ചെയ്യാൻ. എന്നിട്ട് ചൂടാറാനായി മാറ്റി വെക്കുക. പിന്നീട് മിക്സിയുടെ ജാറിൽ ഇട്ട് ചെറിയ രീതിയിൽ എന്നാൽ നല്ലോണം പൊടിയാനും പാടില്ലാത്ത രീതിയിൽ പൊടിച്ചെടുക്കുക. ശേഷം അതേ പാനിൽ വെല്ലം ചെറുതായി പൊടിച്ചിട്ട് അതിലേയ്ക് ആവിശ്യത്തിന് കുറുക്കുവാൻ മാത്രം വരുന്ന വെള്ളം ചേർക്കുക. പിന്നീട് തണുത്തതിന് ശേഷം വെല്ലം ലായനി അരിച്ചെടുക്കുക.

ശേഷം അത് വീണ്ടും കുറുക്കി നേരത്തെ മാറ്റിവെച്ച പൊടിച്ച അവിൽ മിക്സ്‌ മുഴുവനായി അതിലേയ്ക് ചേർത്ത് നല്ലപോലെ ഇളക്കുക. അതിലേയ്ക് കടല അതല്ലെങ്കിൽ കശുവണ്ടി ചെറിയ കക്ഷണങ്ങളായി നുറുക്കി ഇടുക. പിന്നീട് തീ അണച്ച് ലഡ്ഡു വിന്റെ ഷേപ്പ് അതല്ലെങ്കിൽ നിങ്ങൾക് ഇഷ്ട്ടപെട്ട ഏത് രൂപത്തിൽ വേണമെങ്കിലും അതിനെ ആക്കി എടുക്കാവുന്നതാണ്. അവസാനം അതിന്റെ മുകളിൽ കുറച്ച് എണ്ണ തടവുക. നല്ല സ്വദേറും അവിൽ തേങ്ങ ലഡ്ഡു തയ്യാർ. Special Aval Coconut Snack Recipe Video Credit : MALAPPURAM VAVAS

Read Also : പാലപ്പത്തിന്റെ മാവിൽ ഈ ഒരു സൂത്രം ചേർത്തു നോക്കൂ! ഇതാണ് മക്കളെ കാറ്ററിഗ് പാലപ്പത്തിന്റെ ആ വിജയ രഹസ്യം ഇതാ! | Easy Catering Palappam Recipe

ഈ ഒരു ഉള്ളി കറി മാത്രം മതി വയറു നിറയെ ചോറ് ഉണ്ണാൻ! വെറും 5 മിനുട്ടിൽ കിടിലൻ ഉള്ളിക്കറി റെഡി!! | Easy Onion Curry Recipe

You might also like