വെറും 6 രൂപക്ക് 2 ലിറ്റർ ഹാൻഡ് വാഷ് വീട്ടിൽ ഉണ്ടാക്കാം.!! 😳👌 കുറഞ്ഞ ചിലവിൽ ഹാൻഡ് വാഷ് ഉണ്ടാക്കൂ.. 👌👌

വെറും 6 രൂപക്ക് 2 ലിറ്റർ ഹാൻഡ് വാഷ് വീട്ടിൽ ഉണ്ടാക്കാം.!! കുറഞ്ഞ ചിലവിൽ ഹാൻഡ് വാഷ് ഉണ്ടാക്കൂ.. ഇന്ന് ലോകം മുഴുവൻ കോവിഡിനെ തുരത്താനുള്ള പരിശ്രമത്തിലാണ്. ഇന്ന് നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു ഹാൻഡ് വാഷ്. പലരും വലിയ തുക കൊടുത്താണ് വീടുകളിലേക്ക് ഹാൻഡ് വാഷ് വാങ്ങി കൊണ്ട് വരുന്നത്. എന്നാൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഹാൻഡ് വാഷ് വീട്ടിൽ തന്നെ നമുക്ക്

ഉണ്ടാക്കാവുന്നതാണ്. വളരെ കുറഞ്ഞ ചിലവിൽ ലിക്വിഡ് ഹാൻഡ് വാഷ് തയ്യാറാക്കാനായി നമുക്ക് ആവശ്യമായിട്ടുള്ളത് സോപ്പ്, ഗ്ലിസറിൻ, പഴയ ഹാൻഡ് വാഷ് ബോട്ടിൽ എന്നിവയാണ്. 100 gm സോപ്പ്, ഗ്ലിസറിൻ 1 tsp, വെള്ളം 1 ലിറ്റർ എന്നിവ എടുക്കുക. അടുത്തതായി സോപ്പ് പച്ചക്കറികൾ അരിഞ്ഞെടുക്കുന്ന vegetable grater ൽ നല്ലപോലെ അരിഞ്ഞെടുക്കുക. ഹാൻഡ് വാഷ് ഉണ്ടാക്കാനായി പഴയ ഒരു പാത്രത്തിലേക്ക് 1 ലിറ്റർ വെള്ളം ഒഴിച്ച് നല്ലപോലെ

അടുപ്പത്തുവെച്ചു തിളപ്പിക്കുക. വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഗ്രേറ്റ് ചെയ്തു വച്ചിട്ടുള്ള സോപ്പ് ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. കുറച്ചു നേരം ഇളക്കി കൊടുക്കുമ്പോൾ സോപ്പ് തിളച്ച വെള്ളത്തിൽ നല്ലപോലെ മിക്സ് ആയിട്ടുണ്ടാകും. ബാക്കി എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതു കൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും

നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി ZRK REVIEWS ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like