പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ.. ജോൺസൻ മാസ്റ്ററിന്റെ ഗാനത്തിനെ മനോഹരമായ കവർ സോങ്ങുമായി സോണി മോഹൻ.. | sony mohan cover song

മലയാള ചലച്ചിത്രമായ ഞാൻ ഗന്ധർവ്വൻ പി പദ്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്. 1991 നിലാണ് ഈ ചിത്രം ഇറങ്ങിയത്. കൈതപ്രം ദാമോദരൻ എഴുതിയ ഗാനങ്ങൾക്ക് ജോൺസൻ മാസ്റ്ററാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ ജനപ്രിയ നേടിയ ഗാനമാണ് പാലപ്പൂവേ എന്ന തുടങ്ങുന്ന ഗാനം, ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയാണ്.

sony
  • Song : Paalapoove
  • Movie : Njan Gandharvan
  • Singer : K S Chithra
  • Lyricist : Kaithapooram Damodharan
  • Music Director : Johnson
  • Initial Release : 1991
  • Writer : P Padmarajan

പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ.. മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ.. പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ.. മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ.. കാണാതെ മിന്നിതളായ് മറയും.. മന്മഥനെന്നുള്ളില്‍ കൊടിയേറിയ ചന്ദ്രോത്സവമായ്‌.. പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ.. മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ..

മുത്തിന്നുള്ളിലൊതുങ്ങും പൂമാരന്‍.. കന്നിക്കൈകളിലേകി നവലോകങ്ങള്‍.. മുത്തിന്നുള്ളിലൊതുങ്ങും പൂമാരന്‍.. കന്നിക്കൈകളിലേകി നവലോകങ്ങള്‍ ആയിരം സിരകളുണര്‍ന്ന വിലാസ ഭാവമായ്‌.. വിരഹിണീ വിധുവായ്‌.. ഞാനൊഴുകുമ്പോള്‍.. താരിളകുമ്പോള്‍.. ഞാനൊഴുകുമ്പോള്‍ താരിളകു മ്പോള്‍ രാവിലുണര്‍ന്ന വിലോലതയില്‍.. ഗാന്ധര്‍വ വേളയായ്‌..

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe