ഈ ഒരു സൂത്രം ചെയ്താൽ മതി ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ്‌ ആവും! 5 മിനിറ്റിൽ ആവി പറക്കും പഞ്ഞി പുട്ട് റെഡി!! | Soft Wheat Puttu Recipe Easy

Soft Wheat Puttu Recipe Easy : ഈ ഒരു സൂത്രം ചെയ്താൽ മതി! ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ്‌ ആവും. ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതുംകൂടി ഒഴിച്ച് പൊടി നനക്കൂ! 5 മിനിറ്റിൽ ആവി പറക്കും പഞ്ഞി പുട്ട് റെഡി; ഗോതമ്പ് പുട്ട് രുചി കൂടാനും സോഫ്റ്റാകാനും കിടിലൻ സൂത്രം. ഇന്ന് നമ്മൾ ഗോതമ്പ് പൊടികൊണ്ട് ടേസ്റ്റിയായിട്ടുള്ളതും സോഫ്റ്റുമായിട്ടുമുള്ള പുട്ടാണ് ഉണ്ടാക്കുന്നത്. വളരെ പെട്ടെന്നു തന്നെ

നമുക്കിത് ഉണ്ടാക്കിയെടുക്കാൻ പറ്റും. ചിലപ്പോൾ പലരും രീതിയിൽ തന്നെയായിരിക്കും ഗോതമ്പ് പുട്ട് ഉണ്ടാകുന്നുണ്ടാവുക. എന്നാലും അറിയാത്തവരും ഉണ്ടാകുമല്ലോ.. ഗോതമ്പ് പുട്ട് സോഫ്റ്റ്‌ ആവാൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു! ഇത് തയ്യാറാക്കാനായിട്ട് ചൂടായ ഒരു പാനിലേക്ക് 1 കപ്പ് ഗോതമ്പ് പൊടി വറുത്തെടുക്കുക ( 2 or 3 മിനിറ്റ് ). അടുത്തതായി മാവ് കുഴക്കാനായി വറുത്തെടുത്ത ഗോതമ്പ് പൊടി ഒരു ബൗളിലേക്ക് മാറ്റുക.

എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കുക. മിക്സിയിൽ നല്ല പോലെ പൊടിച്ചെടുത്താൽ നല്ല സോഫ്റ്റ് ആകും. പിന്നീട് പുറത്തു തയ്യാറാകാനായി പുട്ടു പാത്രത്തിൽ ചില്ല് ഇട്ട് അതിലേക്ക് തേങ്ങാ ചിരകിയത് ഇട്ടുകൊടുക്കുക. അതിനുശേഷം അതിനു മുകളിൽ പുട്ട് പൊടി ഇടുക. അതിനു മുകളിൽ വീണ്ടും തേങ്ങചിരകിയത് വീണ്ടും ഇടുക. എന്നിട്ട് നല്ലപോലെ ആവിയിൽ വേവിച്ചെടുക്കുക.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഗോതമ്പ് പുട്ട് രുചി കൂടാനും സോഫ്റ്റാകാനും കിടിലൻ സൂത്രം. 5 മിനിറ്റിൽ ആവി പറക്കും പഞ്ഞി പുട്ട് റെഡി. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Tasty Treasures by Rohini

Breakast RecipeBreakfastEasy Wheat PuttuPuttuPuttu RecipeRecipeSoft Wheat PuttuTasty RecipesWheat Puttu