ഗോതമ്പ് പൊടിയും ഐസും കൂടി ചേർന്നാൽ ആവി പറക്കും പഞ്ഞി പുട്ട്.. സോഫ്റ്റ് ഗോതമ്പ് പുട്ടിന്റെ ട്രിക്‌ ഇതാ.!! | Wheat Puttu Ice Trick

ഇന്ന് നമ്മൾ ഒരു പഞ്ഞി പോലെ സോഫ്റ്റായ ഒരു അടിപൊളി ഗോതമ്പ് പുട്ടാണ് ഉണ്ടാക്കാൻ പോകുന്നത്. പലപ്പോഴും ഗോതമ്പ് പുട്ട് ഉണ്ടാക്കുമ്പോൾ പലരും പറയുന്ന ഒരു പരാതിയാണ്. ഗോതമ്പ് പുട്ട് ഉണ്ടാക്കുമ്പോൾ പൊടി നനച്ചിട്ട് എങ്ങിനെയാണ് സോഫ്റ്റായിട്ട് ഉണ്ടാക്കിയെടുക്കുന്നത് എന്നതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. അതിന് ആവശ്യമായ ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്.

  1. Wheat flour – 1 glass
  2. Ice – ¾ glass (same glass)
  3. Salt – to taste
  4. Coconut – grates, to taste
Wheat Puttu Ice Trick

സാധാരണ നമ്മൾ വെള്ളം ചേർത്താണ് പൊടി നനയ്ക്കുവാറുള്ളത്. എന്നാൽ ഇവിടെ വെള്ളത്തിന് പകരം ഐസ് ആണ് ഉപയോഗിക്കുന്നത്. ഐസ് ഇട്ട് കറക്കുന്ന ഒരു ട്രിക്ക് ആണ് നല്ല സോഫ്റ്റ് ഗോതമ്പ് പുട്ട് ഉണ്ടാക്കുവാൻ നമ്മൾ ചെയ്യേണ്ടത്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post
You might also like